കോൺസ്‌റ്റബിൾ ആവാം 819 ജോലി ഒഴിവുകൾ
September 04, 2024
ഐടിബിപി: 819 കോൺസ്‌റ്റബിൾ ഒഴിവുകൾ
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (കിച്ചൻ സർവീസസ്) തസ്തികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും ജോലി അവസരം.
സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
▪️യോഗ്യത: പത്താം ക്ലാസ് ജയം, നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ്റെ എൻഎസ്എഫ് (ഫു ഡ് പ്രൊഡക്‌ഷൻ, കിച്ചൻ) ലെവൽ 1 കോഴ്സ് ജയം.
പ്രായം പരിധി :18-25 വയസ്സ്
അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.
▪️തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
വിവരങ്ങൾ സൈറ്റിൽ (https:// recruitment.itbpolice.nic.in) അറിയാൻ സാധിക്കുന്നതാണ്, പരമാവധി ഷെയർ ചെയ്യാണെ
Post a Comment