കേരള സർക്കാരിന്റെ കീഴിലുള്ള KSITILൽ വിവിധ ഒഴിവുകൾ
August 11, 2024
കേരള സർക്കാരിന്റെ കീഴിലുള്ള KSITILൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിന്റെ കീഴിലുള്ള KSITILൽ വിവിധ ഒഴിവുകൾ.
കേരള സർക്കാരിന് കീഴിൽ രൂപീകരിച്ച അപെക്സ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
അസിസ്റ്റൻ്റ് (അഡ്മിനിസ്‌ട്രേഷൻ)
ജോലി ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,200 രൂപ.
അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ)
ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 45,800 രൂപ.
മാനേജർ (കമ്പനി സെക്രട്ടറി)
ജോലി ഒഴിവ്: 1
യോഗ്യത:
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
2. ബിരുദാനന്തര ബിരുദം (ബിസിനസ്/കൊമേഴ്സ്)
പരിചയം: 8 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 68,700 രൂപ.
മാനേജർ (കമ്പനി സെക്രട്ടറി)
ഒഴിവ്: 1
യോഗ്യത:
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
2. ബിരുദാനന്തര ബിരുദം (ബിസിനസ്/കൊമേഴ്സ്)
പരിചയം: 8 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 68,700 രൂപ
ചീഫ് ഫിനാൻസ് ഓഫിസർ
ജോലി ഒഴിവ്: 1
യോഗ്യത:
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
2. ബിരുദാനന്തര ബിരുദം (ബിസിനസ്/ഫിനാൻസ്)
പരിചയം: 8 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 77,400 - 1,15,200 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യുക,
Post a Comment