കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് 9583 ജോലി ഒഴിവുകള്‍
August 03, 2024
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് 9583 ജോലി ഒഴിവുകള്‍
കേരളത്തില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് , ഹവൽദാര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് , ഹവൽദാര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 9583 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം.
Post a Comment