അടുത്തുള്ള പോസ്റ്റ്‌ ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ആവാം | post office recruitment 2024

August 15, 2024

പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ്‌ ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ആവാം | post office recruitment 2024


ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ABPM)/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 44228 ഒഴിവുകൾ
കേരളത്തിൽ മാത്രം 2433 ഒഴിവുകൾ

യോഗ്യത വിവരങ്ങൾ?

പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം)
പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗ് പരിജ്ഞാനം
പ്രായം: 18 - 40 വയസ്സ്‌
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പള വിവരങ്ങൾ 
BPM: 12,000 - 29,380രൂപ
ABPM : 10,000 - 24,470 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD: ഇല്ല
മറ്റുള്ളവർ: 100 രൂപ

പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


പരമാവധി ഷെയർ ചെയ്യുക
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు