കൊച്ചിൻ ഷിപ്യാർഡിൽ വിവിധ ഒഴിവുകളിലേക്ക് ജോലി നേടാൻ അവസരം

July 09, 2024

CSL Recruitment Apply now 2024

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ)

▪️ഒഴിവ്: 38
▪️യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ)

▪️ഒഴിവ്: 10
▪️യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രോജക്ട് ഓഫീസർ (ഇലക്ട്രോണിക്സ്)

▪️ഒഴിവ്: 6
▪️യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജക്ട് ഓഫീസർ (സിവിൽ)

▪️ഒഴിവ്: 8
▪️യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജക്ട് ഓഫീസർ (ഇൻസ്ട്രുമെൻ്റേഷൻ)

▪️ഒഴിവ്: 1
▪️യോഗ്യത: ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് ബിരുദം
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജക്ട് ഓഫീസർ (ഇൻഫർമേഷൻ ടെക്നോളജി)

▪️ഒഴിവ്: 1
▪️യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി)/ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി)
▪️പരിചയം: 2 വർഷം
▪️അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

▪️പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 37,000 – 40,000 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 700 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുകപരമാവധി ജോലി അന്വേഷകരി
ലേക്ക് ഷെയർ ചെയ്യുക.
Join WhatsApp Channel