രശ്‌മി ഹാപ്പി ഹോമിൽ നിരവധി ഒഴിവ് | Reshmi Happy Home Recruitment
April 20, 2024
രശ്‌മി ഹാപ്പി ഹോമിൽ നിരവധി ഒഴിവ് | Reshmi Happy Home Recruitment
രശ്‌മി ഹാപ്പി ഹോമിൻ്റെ പുതുതായി ആരംഭിക്കുന്ന ഷോറൂമുകളിൽ താഴെ പറയുന്ന 150 ന് മേൽ ഒഴിവുകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ വായിക്കുക ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
WALK-IN INTERVIEW: 2024 APRIL 20, SATURDAY 9.30 AM – 3.00 PM
► അസി. മാനേജർ (Appliances/Furniture)
►ഫ്ളോർ മാനേജർ (M/F)
►സെയിൽസ് എക്സിക്യൂട്ടീവ് (M/F)
►അക്കൗണ്ട്സ് അസി. (M/F)
►എസി ടെക്നീഷ്യൻ
► എസി ടെക്നീഷ്യൻ ട്രെയിനി
► ഡ്രൈവർ കം ഡെസ്‌പാച്ച്
►കാർപ്പെൻ്റർ/ Painter & Polisher
FOOD & ACCOMMODATION AVAILABLE
ബയോഡാറ്റകൾ മെയിൽ/ വാട്‌സ് ആപ്പ് ചെയ്യുക inforeshmihappyhome@gmail.com
RESHMI HAPPY HOME
HOME APPLIANCES, FURNITURE, LAPTOP MOBILE PHONE, ELECTRIC SCOOTER
KARUNAGAPPALLY, HARIPAD, KATTANAM ATTINGAL, PARIPPALLY & OACHIRA
RESHMI HAPPY HOME, SN POINT MADATHARA ROAD, PARIPPALLY
Post a Comment