കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | kerala government job vacancy
April 06, 2024
Kerala High Court Recruitment Apply now 2024
കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി ഒഴിവുകൾ ജോലി വിവരങ്ങൾ തുടങ്ങിയവ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവ്
നേരിട്ടുള്ള നിയമനം: 41
ഭിന്നശേഷിക്കാർക്ക്: 4
യോഗ്യത വിവരങ്ങൾ?
ബിരുദം/ ബിരുദാനന്തര ബിരുദം/ ലോ ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായ പരിധി വിവരങ്ങൾ?
02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ
( SC/ ST/ OBC/ ESM / വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 39,300 - 83,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ: ഇല്ല
മറ്റുള്ളവർ: 500 രൂപ.
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Post a Comment