ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ,യോഗ്യത എട്ടാം ക്ലാസ് മുതൽ, ഫെബ്രുവരി 2024

February 09, 2024

ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ,യോഗ്യത എട്ടാം ക്ലാസ് മുതൽ, ഫെബ്രുവരി 2024


കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്ക‌കീം (ECHS), പാലക്കാട്, സേലം, കൃഷ്ണഗിരി ECHS പോളിക്ലിനിക്കുകളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ, പാരാ മെഡിക്കൽ, നോൺ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു

  • സഫായിവാല
  • ക്ലർക്ക്
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
  • പ്യൂൺ
  • ചൗകിധാർ
  • ഫീമെയിൽ അറ്റൻഡന്റ്
  • നഴ്സസിംഗ് അസിസ്റ്റന്റ്
  • ഡെന്റൽ ഓഫീസർ
  • ലാബ് ടെക്നീഷ്യൻ
  • ഫാർമസിസ്റ്റ്
  • ഫിസിയോതെറാപ്പിസ്റ്റ്
  • മെഡിക്കൽ ഓഫിസർ റേഡിയോളജിസ്റ്റ്
  • റേഡിയോ ഗ്രാഫർ,
  • ഗൈനക്കോളജിസ്റ്റ്,
  • ഓഫീസർ,
  • ഓഫീസ് ഇൻ ചാർജ്

തുടങ്ങിയ നിരവധി വിവിധ ജോലി ഒഴിവുകൾ, എഴുത്തും വായനയും അറിയുന്നവർ, എട്ടാംക്ലാസ്സ്‌ , BSC, GNM, DMLT, B Pharm, BDS, MBBS, MD, MS, തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
പരിചയം: 0 - 5 വർഷം
പ്രായപരിധി: 68 വയസ്സ്
ശമ്പളം 16,000 - 1,00,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന

തിയതി: ഫെബ്രുവരി 16 ഇന്റർവ്യൂ തിയതി: ഫെബ്രുവരി 23, 24 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക



Join WhatsApp Channel