എംപ്ലോയബിലിറ്റി സെൻ്ററിൽ നിരവധി ജോലി ഒഴിവുകൾ

February 12, 2024

എംപ്ലോയബിലിറ്റി സെൻ്ററിൽ നിരവധി ജോലി ഒഴിവുകൾ

ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു.ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10:00 മണിക്കാണ് അഭിമുഖം നടത്തുന്നത് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ ക്കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായി വായിച്ച് മനസ്സിലാക്കുക ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

 ജോലി വിവരണം

  • മാനേജ്മെൻറ് ട്രെയിനി- (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത പ്ലസ് ടു,
  • കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/ പുരുഷന്മാർ) യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം,
  • കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ് കസ്റ്റമർ സർവീസ് മാനേജർ (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം.

പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം.
ഫോൺ: 0471 2992609
ജില്ലാ : തിരുവനന്തപുരം 
Join WhatsApp Channel
Right-clicking is disabled on this website.