ശോഭിക വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ ഫെബ്രുവരി 2024
February 07, 2024
ശോഭിക വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ,ഫെബ്രുവരി 2024
സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി അവസരം : ഉടൻ പ്രവർത്തനമാരംഭിക്കുന്ന ശോഭിക വെഡ്ഡിങ്സിൻറെ പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ പറയുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ
• HR EXECUTIVE (F)
• CASHIER (M/F)
• FLOOR MANAGER (M)
• BILLING (M/F)
• FLOOR SUPERVISOR (M/F)
🔹FASHION DESIGNER (M/F)
• FRONT OFFICE
• VISUAL MERCHANDISER (M/F)
• CUSTOMER CARE
🔹EXECUTIVE (F)
🔹EXECUTIVE (F)
🔹SALESMAN
• TELECALLER (F)
• SALESGIRL
ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8, 9 FEB 2024 | 10AM to 5 പിഎം,Rose International Hotel, Nilambur, വച്ചു നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്.
Hostel Facility Available
+91 9778 685747, +919778 685 748
SHOBHIKA WEDDINGS
Main Road, Nilambur
Post a Comment