ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ നിരവധി ജോലി അവസരം,CHEMMANNUR WALK-IN INTERVIEW 2024
January 22, 2024
CHEMMANNUR WALK-IN INTERVIEW 2024,ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ നിരവധി ജോലി അവസരം,
ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക നേരിട്ട് ജോലി നേടുക.
ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
💎സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട് (ജ്വല്ലറി എക്സ്പീരിയൻസ് PREFERRED)
💎സെയിൽസ്മാൻ TRAINEE
(FRESHERS CAN APPLY)
💎സെയിൽസ് GIRL (FRESHERS CAN APPLY)
💎കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F) ബില്ലിംഗ്
💎ഷോറൂം മാനേജർ (ജ്വല്ലറി എക്സ്പീരിയൻസ് PREFERRED)
💎മാർക്കറ്റിംഗ് മാനേജർ
(RELEVANT EXPERIENCE IN MARKETING)
തുടങ്ങിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.
WALK-IN- 25th Jan. 2024
Thursday @ Cherthala, 10.30 am to 1 pm
Venue: HOTEL KEERTHI REGENCY near KSRTC bus Station, Thanneermukkom Road, Cherthala
☎️Call Or WhatsApp 9562 9562 75
📧 hr@chemmanurinternational.com
Post a Comment