ഗൾഫ് ജോലി - കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് ജോലി നേടാം |Recruitment of Security Guards to UAE - ODEPC - Government of Kerala 2024 Notification
December 29, 2023
Recruitment of Security Guards to UAE - ODEPC - Government of Kerala 2024 Notification
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും, പക്ഷേ ഇന്ന് കാലത്ത് വിശ്വസിച്ച് ഒരു ഏജൻസിയെ സമീപിക്കാനും പറ്റത്തില്ല, അതു കൊണ്ടുതന്നെ കേരള സർക്കാർ സ്ഥാപനമായ ODEPC മുഖേന ഇപ്പോൾ വിദേശത്ത് നിരവധി അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു, വെബ്സൈറ്റ് വഴി തന്നെ അപേക്ഷിക്കാം.
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAEയിലെ സെക്യൂരിറ്റി ഗാർഡ് ( പുരുഷൻ), ഒഴിവിലേക്ക് നിയമനം നടത്തുന്നു, താല്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന യോഗ്യത എക്സ്പീരിയൻസ് മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.
യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ യോഗ്യത ഉള്ളവർക്ക്
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ഉയരം: മിനിമം 5.7
ശമ്പളം : AED 2262
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.
Post a Comment