ചെമ്മണ്ണൂർ ഇന്റർ നാഷ്ണൽ ജ്വല്ലഴ്സിൽ ജോലി|chemmannur International jewellery job Recruitment 2024
December 28, 2023
Chemmannur International jewellery job Recruitment 2024, WALK-IN INTERVIEW
ചെമ്മണ്ണുരിന്റെ പുതിയ ഷോറൂമിൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷോറൂം ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ
സെയിൽസ് മാൻ
ഗോൾഡ് & ഡയമണ്ട് ഈ ജോലിയിലേക്ക് അപേക്ഷ ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സെയിൽസ് മാൻ ട്രൈനീ
എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ഈ ജോലിയിലേക്ക് അപേക്ഷിക്കാം
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
ബില്ലിങ് സ്റ്റാഫ്
ഷോറൂം മാനേജർ
ജ്വല്ലറിഎക്സ്പീരിയൻസ് ഉണ്ടായിരിക്കണം
തുടങ്ങിയ ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി, ഡിസംബർ 29 ആം തീയതി തൃശ്ശൂരിൽ വച്ച് രാവിലെ 10 30 മുതൽ ഒരു മണി വരെ നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം. എത്തിച്ചേരേണ്ട സ്ഥലം സമയം മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ സെന്റ് ചെയ്യുക.
WALK-IN 29th Dec. 2023
Friday @ Thrissur, 10.30 am to 1 pm
അഡ്രസ്സ് : ബോബി ചെമ്മാണ്ണുർ കോർപ്പറേറ്റ് ഓഫീസ് , Mangalodayam ബിൽഡിംഗ് , റോഡ് സൗത്ത് തൃശ്ശൂർ
Call Or WhatsApp 9562 9562 75
hr@chemmanurinternational.com
Post a Comment