അക്കൗണ്ട്‌സ് അസിസ്റ്റന്റ് ജോലി നേടാം | കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി

December 01, 2023

അക്കൗണ്ട്‌സ് അസിസ്റ്റന്റ് ജോലി നേടാം | കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി.

NFL അക്കൗണ്ട്‌സ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖല കമ്പനിയില്‍ ജോലി, നാഷണല്‍ ഫെര്‍ട്ട്ലൈസര്‍ ലിമിറ്റഡ് ഇപ്പോള്‍ Accounts Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Accounts Assistant തസ്തികകളിലായി മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആയി അപേക്ഷിക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ആയി 2023 നവംബര്‍ 2 മുതല്‍ 2023 ഡിസംബര്‍ 1 വരെ അപേക്ഷിക്കാം


ജോലി /സാലറി /യോഗ്യത /വയസ്സ് വിവരങ്ങൾ ചുവടെ 

🔹കമ്പനി പേര് - നാഷണല്‍ ഫെര്‍ട്ട്ലൈസര്‍ ലിമിറ്റഡ്

🔹ജോലി ശമ്പളം - Rs.23,000- 56,500
🔹തസ്തിക പേര്-
      അക്കൗണ്ട്സ് അസിസ്റ്റന്റ്

🔹ഒഴിവുകളുടെ എണ്ണം 15
🔹പ്രായം -18-30 വയസ്സ്
🔹യോഗ്യത - B.com യോഗ്യത

NFL- 2023
Nb: അപേക്ഷ ഫീസ് ഉണ്ടായിരിക്കും, പോസ്റ്റിനു താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ വായിച്ച ശേഷം മാത്രം ജോലിക്കായ് അപ്ലൈ ചെയ്യുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

വെബ്സൈറ്റായ https://careers.nfl.co.in/ സന്ദർശിക്കുക.

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

നോട്ടിഫിക്കേഷൻ - CLICK HERE

APPLY NOW - CLICK HERE
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు