സ്വന്തം നാട്ടിലെ ധനലക്ഷ്മി ബാങ്കില്‍ സ്ഥിര ജോലി അവസരം| ബാങ്ക് ജോലി ഒഴിവുകൾ |bank jobs 2023

December 15, 2023

സ്വന്തം നാട്ടിലെ ധനലക്ഷ്മി ബാങ്കില്‍ സ്ഥിര ജോലി അവസരം| ബാങ്ക് ജോലി ഒഴിവുകൾ |bank jobs 2023

ധനലക്ഷ്മി ബാങ്ക് ജോലി 2023
ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് ധനലക്ഷ്മി ബാങ്കുകളില്‍ ജോലി നേടാന്‍ ഇതാണ് അവസരം. ധനലക്ഷ്മി ബാങ്ക് ഇപ്പോള്‍ Junior Officers, Senior Officers തസ്തികയിലേക്ക് നിയമനം നടത്തുന്നു താല്പര്യം ഉള്ളവർ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കുക താഴെ പോസ്റ്റ്‌  പൂർണ്ണമായും വായിച്ചു നോക്കുക.

വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Junior Officers, Senior Officers തസ്തികളിലായി മൊത്തം  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 8 മുതല്‍ 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം,

ജോലി ഒഴിവുകള്‍

1. ജൂനിയർ ഓഫീസർസ് 
2. സീനിയർ ഓഫീസർസ് 

പ്രായപരിധി

1. ജൂനിയർ ഓഫീസർസ് 21-25 Years
2. സീനിയർ ഓഫീസർസ് 21-25 Years

അപേക്ഷിക്കേണ്ടതെങ്ങനെ?

🔹ഔദ്യോ​ഗിക വെബ്സൈറ്റായ https://www.dhanbank.com/ സന്ദർശിക്കുക.

🔹ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക
🔹അപേക്ഷ പൂർത്തിയാക്കുക
🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.

🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Official Notification Click Here


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు