ജോസ്കോ ജുവല്ലേയ്‌സിൽ ജോലി ഒഴിവുകൾ | WALK -IN INTERVIEW AT JOSCO GROUP
November 01, 2023
ജോസ്കോ ജുവല്ലേയ്‌സിൽ ജോലി ഒഴിവുകൾ | WALK -IN INTERVIEW AT JOSCO GROUP
ഇന്റർവ്യൂ വഴി ജോസ്കോ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.
പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ജോസ്കോയിൽ നിരവധി ഷോറൂമുകളിലേക്കായി സ്റ്റാഫുകളെ നിയമിക്കുന്നു, ട്രെയ്‌നി ഉൾപ്പെടെ നിരവധി തസ്തികളിലായ് നേരിട്ട് ഇന്റർവ്യൂ വഴി തന്നെ ജോലി നേടാൻ അവസരം, ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ വിശദമായി വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
🔴 സെയിൽസ് മാൻ
യോഗ്യത : ആകർഷകമായ വ്യക്തിത്യവും മികച്ച ആശയ വിനിമയ ശേഷിയും ഉള്ളവർക്ക് അവസരം.
പ്രവർത്തി പരിജയം മിനിമം 5വർഷത്തിൽ കുറയാത്ത പരിജയം
ശമ്പളം മാസം :40000 രൂപ
പ്രായ പരിധി :35 വയസ്സിൽ താഴെ.
🟥 സെയിൽസ് മാൻ ട്രെയ്‌നി
യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
പ്രായ പരിധി :20-25 വയസ്സ്.
🟥 സെക്യൂരിറ്റി ഗാർഡ്
യോഗ്യത :കാര്യ നിർവഹണശേഷിയുള്ളവർക്ക് ജോലി അവസരം.
എക്സ് സർവീസുകാർക്ക് മുൻഗണന
പ്രായം :30-50 വയസ്സ്
ബെoഗളുരു ഷോറൂമിൽ ജോലി ലഭിക്കുന്നവർക്ക് ശമ്പളമായി 18000 രൂപ ലഭിക്കുന്നതായിരിക്കും.
ജോലി നിയമനം: മുകളിൽ കൊടുത്ത പോസ്റ്റ് വായിച്ചു ജോലി നേടാൻ താല്പര്യം ഉള്ള ജോലി അന്വേഷകർ നവംബർ 1 2023 ന് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂലേക്ക് രാവിലെ 11am- 4pm ഉള്ളിൽ ബയോഡേറ്റ, പാസ്പോര്ട്ട് സൈസ് ഫോട്ടോയുമായി
ജോസ്കോ ജെവല്ലേഴ്‌സ്
ജോസ്കോ ഗോൾഡ് ടവർ പാലസ് റോഡ് തൃശ്ശൂർ എന്നാ അഡ്രസ്സിൽ എത്തി ചേരുക
നേരിട്ടുള്ള ഇന്റർവ്യൂ ന് എത്താൻ പറ്റാത്തവർക്ക് നിങ്ങളുടെ ബയോഡേറ്റയുടെ കൂടെ പാസ്സ് പോർട്ട് സൈസ് ഫോട്ടോയും കൂടി ചേർത്ത്, careers@joscogroup.com എന്നാ ഐഡിയിലേക്ക് ഏഴു ദിവസത്തിനുള്ളിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്
നമ്പറിൽ ബന്ധപെടുക.
Tel: 9895779211, 9961414116,9961414115
Post a Comment