എക്സൈസ് വകുപ്പിൽ ജോലി നേടാം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഒഴിവുകൾ

October 04, 2023

എക്സൈസ് വകുപ്പിൽ ജോലി നേടാം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഒഴിവുകൾ

എല്ലാ ജില്ലകളിലുമായി ഒഴിവുകൾ

കേരള പി എസ് സി എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ, ഭിന്ന ശേഷികാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
യോഗ്യത: പ്ലസ് ടു/ തത്തുല്യം

പ്രായം: 19 - 31 വയസ്സ് ( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: 165 cms ( SC/ ST: 160 cms)
ശമ്പളം: 27,900 - 63,700 രൂപ

ഉദ്യോഗാർത്ഥികൾ 307/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് നവംബർ 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు