ക്ലാര്‍ക്ക് , പ്യൂണ്‍ ഒഴിവുകള്‍, ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം.

September 05, 2023

ക്ലാര്‍ക്ക് , പ്യൂണ്‍ ഒഴിവുകള്‍,  ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം.

DSSC Wellington Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഊട്ടിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Defence Services Staff College, Wellington Nilgiris  ഇപ്പോള്‍ Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു യോഗ്യത,  ഉള്ളവര്‍ക്ക് Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff പോസ്റ്റുകളിലായി മൊത്തം 44 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു  കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 സെപ്റ്റംബര്‍ 2  മുതല്‍ 2023 സെപ്റ്റംബര്‍ 23  വരെ അപേക്ഷിക്കാം.

ജോലിയും ഒഴിവുകളും

1. Stenographer Grade II 04
2. Lower Division Clerk 07
3. Civilian Motor Driver (Ordinary Grade) 05
4. Sukhani 01
5. Fireman 16
6. Cook 03
7. Technical Attendant – Printing Machine Operator 01
8. Multi Tasking Staff – (Office and Training) 07
Salary Details:

1.Stenographer Grade II – Level 4 Rs 25500-81100/-

2. Lower Division Clerk – Level 2 Rs 19900-63200/-

3. Civilian Motor Driver (Ordinary Grade) – Level 2 Rs 19900-63200/-

4. Sukhani – Level 2 Rs 19900-63200/-

5. Fireman – Level 2 Rs 19900-63200/-

6. Cook – Level 2 Rs 19900-63200/-

7. Technical Attendant – Printing Machine Operator – Level 1 Rs 18000-56900/-

8. Multi Tasking Staff – (Office and Training) – Level 1 Rs 18000-56900/-

DSSC Wellington റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

Defence Services Staff College, Wellington Nilgiris  ന്‍റെ പുതിയ Notification അനുസരിച്ച് Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്കിൽ കേറി യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు