കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌, ഡ്രൈവര്‍ തുടങ്ങി സ്റ്റാഫ്‌ ആവാം – പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് അവസരം

August 30, 2023

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌, ഡ്രൈവര്‍ തുടങ്ങി സ്റ്റാഫ്‌ ആവാം – പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് അവസരം


BECIL DEO Recruitment 2023:

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Broadcast Engineering Consultants India Limited  ഇപ്പോള്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌, ഡ്രൈവര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിഗ്രിയോഗ്യത  ഉള്ളവര്‍ക്ക് ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌, ഡ്രൈവര്‍ പോസ്റ്റുകളിലായി മൊത്തം 8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 24  മുതല്‍ 2023 സെപ്റ്റംബര്‍ 12  വരെ അപേക്ഷിക്കാം.

Broadcast Engineering Consultants India Limited വിവിധ  ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ , മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌, ഡ്രൈവര്‍  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 12 വരെ.
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ, യോഗ്യത, മുതൽ മറ്റു എല്ലാം വിവരങ്ങളും താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు