HLL ലൈഫ് കെയർ ലിമിറ്റഡ് നിരവധി ഓഫീസ് ജോലികൾ,കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള, സ്ഥാപനത്തിൽ ജോലി
July 31, 2023
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HLL ലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് ജോലി അവസരങ്ങൾ.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HLL ലൈഫ് കെയർ ലിമിറ്റഡ്, വിവിധ യൂണിറ്റ് /ഡിവിഷൻ / ഓഫീസിലെ ട്രെയിനി, കൺസൾട്ടന്റ്, കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
HR ട്രെയിനി
ഒഴിവ്: 3 ( തിരുവനന്തപുരം)
യോഗ്യത: MBA (HR) / MHRM / MSW (PM& IR) / MA (PMIR) / MBA യ്ക്ക് തുല്യമായ PGDPM
പ്രായപരിധി: 35 വയസ്സ് സ്റ്റൈപ്പൻഡ്: 11,500 - 15,000 രൂപ
അക്കൗണ്ട്സ് ട്രെയിനി
ഒഴിവ്: 1 ( തിരുവനന്തപുരം)
യോഗ്യത: B Com പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 10,000 - 12,500 രൂപ
ഗ്രാജുവേറ്റ് ട്രെയിനി
ഒഴിവ്: 1 ( തിരുവനന്തപുരം) യോഗ്യത: BSc (ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്)
പ്രായപരിധി: 30 വയസ്സ് സ്റ്റൈപ്പൻഡ്: 10,000 - 12,500 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE
മെഡിക്കൽ ഓഫീസർ
ഒഴിവ്: 1 ( തിരുവനന്തപുരം)
യോഗ്യത: MBBS, MD പ്രായപരിധി: 65 വയസ്സ്
സ്റ്റൈപ്പൻഡ്: 10,000 - 12,500 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE TO APPLY
അക്കൗണ്ട്സ് ഓഫീസർ
ഒഴിവ്: 1 ( കേരളത്തിൽ എവിടെയും)
യോഗ്യത: CA ഇന്റർ/ ICWA ഇന്റർ / M Com പരിചയം: 4 വർഷം
പ്രായപരിധി: 37 വയസ്സ് ശമ്പളം: 21,744 രൂപ
HR ഓഫീസർ
ഒഴിവ്: 2 ( തിരുവനന്തപുരം)
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 4 - 6 വർഷം
പ്രായപരിധി: 39 വയസ്സ് ശമ്പളം: 21,744 രൂപ
പ്രോജെക്ട് അസിസ്റ്റന്റ്
ഒഴിവ്: 1 ( തിരുവനന്തപുരം) യോഗ്യത: MSc പോളിമെർ/കെമിസ്ട്രി
അഭികാമ്യം: GATE / NET-JRF / NET / SLET പ്രായപരിധി: 30 വയസ്സ്
ശമ്പളം: 31,000 രൂപ ( തുടർന്നുള്ള വർഷത്തേക്ക് 1,350/- ചേർക്കും)
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE TO APPLY
SC/ ST/ OBC/ PwD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപക്ഷിക്കേണ്ട അവസാന
തിയതി: ആഗസ്റ്റ് 9 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
വെബ്സൈറ്റ് ലിങ്ക് - CLICK HERE TO APPLY
Post a Comment