വെയർ ഹൗസ് ജോലി ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ, കേരള സർക്കാർ വഴി ജോലി നേടാൻ അവസരം
July 30, 2023
കേരള സർക്കാർ വഴി വിദേശത്തു നിരവധി ജോലി ഒഴിവുകൾ.
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAEയിലെ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക
ടാലി ക്ലർക്ക്
ഒഴിവ്: 4 യോഗ്യത: പത്താം ക്ലാസ്/ പ്ലസ്ടു പരിചയം: 2 - 3 വർഷം ശമ്പളം: AED 2000
റീച്ച് ട്രക്ക് ഓപ്പറേറ്റർ
യോഗ്യത: UAE ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് പരിചയം: 2 - 3 വർഷം ശമ്പളം: AED 2500
ക്ലീനർ - പുരുഷൻ ഒഴിവ്: 50
യോഗ്യത:
1. സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ ഹൈസ്കൂൾ
2. ഇംഗ്ലീഷ് ആശയവിനിമയ കഴിവ് ശമ്പളം: AED 850
ITV ഡ്രൈവർ ഒഴിവ്: 2 - 5
യോഗ്യത:
1. സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ ഹൈസ്കൂൾ 2. ഇംഗ്ലീഷ് ആശയവിനിമയ കഴിവ് പ്രായം: 25 - 41 വയസ്സ് ശമ്പളം: AED 1950
ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ
ഒഴിവ് -2 -5
യോഗ്യത: ബിരുദം
UAE ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് പരിചയം: 3 - 5വർഷം ശമ്പളം: AED 2500
ജനറൽ വെയർഹൗസ് ഹെൽപ്പർ
ഒഴിവ്: 20
യോഗ്യത: പത്താം ക്ലാസ്/ പ്ല, ശാരീരിക
ക്ഷമതയും ശമ്പളം: AED 1,200
ജനറൽ വെയർഹൗസ് ഹെൽപ്പർ
ഒഴിവ്: 20
യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു, ശാരീരിക ക്ഷമതയും ശമ്പളം: AED 1,200
ലാഷർ/റിഗ്ഗേഴ്സ് (പുരുഷൻ)
യോഗ്യത: സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ പരിചയം: 1 - 2 വർഷം
ഹൈസ്കൂൾ
പ്രായം: 21 - 35 വയസ്സ് ശമ്പളം: AED 950
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 3 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Post a Comment