IDBI ബാങ്കിൽ 1036 ഒഴിവുകൾ | IDBI Bank Recruitment
May 26, 2023
IDBI ബാങ്കിൽ 1036 ഒഴിവുകൾ | IDBI Bank Recruitment.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വികസന ധനകാര്യ സ്ഥാപനമായ IDBI ബാങ്ക് ലിമിറ്റഡ്, എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഒഴിവ്: 1036 യോഗ്യത: ബിരുദം
പ്രായം: 20 – 25 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 29,000 – 34,000 രൂപ
അപേക്ഷ ഫീസ്: SC/ ST/ PWD: 200 രൂപ മറ്റുള്ളവർ: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here
അപേക്ഷിക്കുന്ന വെബ്പേജ് ഫോണിൽ കാണാൻ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക
Post a Comment