കേന്ദ്ര സർക്കാരിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള DFCCIL ൽ നിരവധി ഒഴിവുകൾ

May 27, 2023

കേന്ദ്ര സർക്കാരിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള DFCCIL ൽ നിരവധി ഒഴിവുകൾ

കേന്ദ്ര സർക്കാരിന്റെ (റെയിൽവേ മന്ത്രാലയം) ഭരണ നിയന്ത്രണത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL), വിവിധ ഡിസിപ്ലിനുകളിലെ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

എക്സിക്യൂട്ടീവ്

ഡിസിപ്ലിൻ & ഒഴിവ്
സിവിൽ: 50,
ഇലക്ട്രിക്കൽ: 30,
ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്മെന്റ്: 235,
ഫിനാൻസ്: 14,
ഹ്യൂമൻ റിസോഴ്സ്: 19, ഇൻഫോർമേഷൻ ടെക്നോളജി: 6

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ബിരുദം ശമ്പളം: 30,000 – 1,20,000 രൂപ

ജൂനിയർ എക്സിക്യൂട്ടീവ്

ഡിസിപ്ലിൻ & ഒഴിവ്:
ഇലക്ട്രിക്കൽ: 24,
സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ: 148,
മെക്കാനിക്കൽ: 9
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
(മെട്രിക്കുലേഷൻ ), ITI
ശമ്പളം: 25,000 – 68,000 രൂhere

പ്രായം: 18 - 30 വയസ്സ്
( SC/ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 1,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 19ന് മുൻപായി അപേക്ഷ നൽകണം.

Notification link Click here

Application link click here

Website link click here

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు