ഇന്റർവ്യൂ വഴി തായ് ഫുഡ് കമ്പനിയിൽ ജോലി നേടാൻ അവസരം, തായ് ഫുഡ്സ് ജോലി ഒഴിവുകൾ
May 23, 2023
ഇന്റർവ്യൂ വഴി തായ് ഫുഡ് കമ്പനിയിൽ ജോലി നേടാൻ അവസരം
സെയിൽസ് ഡ്രൈവർ, അക്കൗണ്ടന്റ് തുടങ്ങി പ്രശസ്ത ഫുഡ് പ്രോഡക്റ്റ് കമ്പനിയിൽ ജോലി നേടാൻ അവസരം.
ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേടാം താഴെ പോസ്റ്റ് പൂർണ്ണമായും വായിച്ചു നോക്കുക, ജോലി നേടുക പരമാവധി ഷെയർ കൂടി ചെയ്യുക.
WALK-IN INTERVIEW
ON 24 MAY 2023 -10:00AM -04:00PM
സെയിൽസ് അസോസിയേറ്റ് (4 No.s)
♻️Qualification: Plus two and above
♻️Experience: 1-2years in FMCG Sales & Marketing
♻️Driving License Mandatory
ഡ്രൈവർ (2 No.s)
♻️4 Wheeler Driving License Mandatory
അക്കൗണ്ടന്റ് (2 No.s)
♻️Qualification: BCom, Excel knowledge
♻️Experience: 1-2 Years
വാൻ സെയിൽസ്മാൻ (4 No.s)
♻️ 2 Year 4 Wheeler Driving Experience
& VENUE
AGHIN AGRO FOOD INDUSTRIES PVT. LTD. DOOR NO 1/327 K.J, KINGS APPARTMENTS, KIDANGAZHI
KARUVAMBRAM PO, MANJERI, MALAPPURAM-676123
Shoot your resume: divyac@teamthal.in
For More Details +91 95671 34033
മറ്റു ജോലി ഒഴിവുകൾ ചുവടെ
അങ്കണവാടി വർക്കർ/ഹെൽപ്പർ
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരാവണം.
പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ 27ന് വൈകീട്ട് 5 മണി വരെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, വെള്ളാങ്ങല്ലൂർ പി ഒ, പിൻ: 680662 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്.
ഫോൺ: 0480-2865916.
✅️ സെക്രട്ടറി തസ്തിക ഒഴിവ്
മണലൂർ മേഖല ഇക്കോ ടൂറിസം ഡവലപ്മെൻറ് സഹകരണ സംഘത്തിന് കീഴിൽ പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. പരമാവധി പ്രായം: 40 വയസ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ അഞ്ചിനകം ഓഫീസിൽ ലഭിക്കണം. സംഘത്തിന്റെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡി ഡി ഉള്ളടക്കം ചെയ്യണം.
Post a Comment