ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജോലി ഒഴിവുകൾ സ്വകാര്യ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ
May 26, 2023
Banking and Finance Job Vacancy 2023 Apply Now
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ചയും നിയമനവും നടത്തുന്നു.
പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മെയ് 29ന് രാവിലെ 10.30ന് ബയോഡാറ്റ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒറ്റത്തവണ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം.
ഫോൺ: 0483 2734737, 8078428570
✅️ Free Mega Job Fair 2023 At Holy Grace Academy Of Engineering
Date : 2023 May 28, Sunday
Venue: Holy Grace Academy of Engineering, Mala, Thrissur
Time: 09:00 AM - 04:00 PM
Job Fair Highlights:
100 or more private employers 10000 job seekers with different qualifications and experience
Registration Free for Employers & Job seekers Presence of dignitaries from Central, State Government and private sectors.
EMPLOYER & JOB SEEKERS REGISTER HERE https://holygracejobpradhan.com/
Helpline Numbers 808697900 | 9496331444 | 8281440832
Post a Comment