സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 56 ഒഴിവിലേക്ക് അപേക്ഷിക്കാം

May 23, 2023

SBI Job Vacancy 2023 Apply Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെ ഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക കളിലെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.

തസ്തികകളും ഒഴിവും: അസിസ്റ്റ് ന്റ് ജനറൽ മാനേജർ-1 (സൊല്യൂഷൻ ആർക്കിടെക്ട് ലീഡ്), ചീഫ് മാനേജർ -5 (പി.എം.ഒ.-ലീഡ്-2, ടെക്നിക്കൽ ആർക്കിടെക്ട്-3), പ്രോജക്ട് മാനേജർ-6, മാനേജർ 38 (ടെക്നിക്കൽ ആർക്കിടെക്ട്-3, ഡേറ്റാ ആർക്കിടെക്ട്-3,  ഡെവ് സെക്സ് ഓപ്റ്റ് എൻജിനീയർ 4, ഒബ്സർവബിലിറ്റി ആൻഡ് മോണിറ്ററിങ് സ്പെഷ്യലിസ്റ്റ്-3, ഇൻഫ്രാ ക്ലൗഡ് സ്പെഷ്യലിസ്റ്റ്-3, ഇന്റഗ്രേ ഷൻ ലീഡ് 1, ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്-4, ഐ.ടി.സെക്യൂരിറ്റി എക്സ്പെർട്ട് -4, എസ്.ഐ.ടി. ടെസ്റ്റ് ലീഡ് -2, പെർഫോമൻസ് ടെസ്റ്റ് ലീഡ്-2, എം.ഐ.എസ്. ആൻഡ് റിപ്പോർട്ടിങ് അനലിസ്റ്റ്-1), ഡെപ്യൂ ട്ടി മാനേജർ-8 (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ്-4, ടെസ്റ്റിങ് അനലിസ്റ്റ്-4).

വിശദവിവരങ്ങൾ website https://bank.sbi/careers –ൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി 2023 ജൂൺ 5.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు