മാസ ശമ്പളം 18000 രൂപയ്ക്കു കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം

May 17, 2023

കേരളത്തിൽ 18000 രൂപ മാസം ശമ്പളത്തിൽ യോഗ്യത ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം 

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ താഴെ നൽകുന്നു. ഏതു ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേയും തന്നിരിക്കുന്ന നമ്പറിൽ വിളിച്ചു വിശദ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം അപേക്ഷിക്കുക. job vacancy in kerala, www.mykeralajobs.com

🌀 ആനമല ഹോംസ്റ്റേയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️പാചക സഹായി (സ്ത്രീ)
▪️ഗാർഡനർ
പുന്തോട്ടം, കൃഷിപ്പണികൾ ചെയ്യുവാൻ
(സാലറി - 10,000 - 18,000) സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്. റിസോർട്ടിൽ താമസം നിർബന്ധം. ബയോഡേറ്റാ അയയ്ക്കുക.
നമ്പർ : 98451 28760
ആനമല ഹോം
ആനമല ഹൗസ്, കാട്ടുകുളം, തിരുവില്വാമല, തൃശ്ശൂർ ജില്ല - 680 588

🌀 വെൽഡിങ് വർക്ക്‌ അറിയാവുന്ന 2 പേരെ ആവശ്യം ഉണ്ട്. എറണാകുളം ആലുവ. Perday:900/- accomedation ഉണ്ടായിരിക്കുന്നതാണ്. Cantact:9745812935

🌀 LMV ഡ്രൈവർമാരെ ആവശ്യമുണ്ട് ...
location : തൃശൂർ ,പൊങ്ങണങ്കാട് 
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം 
ഒഴിവുകൾ : 5 
സാലറി : 12500 +incentives +ESI +Bonus 
NO FOOOD AND ACCOMODATION 
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക ....

🌀 ആറ്റിങ്ങൽ കീഴാറ്റിങ്ങൽ പ്രിയദർശിനി കിഡ്സ്പാർക്കിൽ പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരെ ആവശ്യമുണ്ട്.
Contact : 9400794932.

🔺അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ/ സെയിൽസ് ഗേൾസ്, ബില്ലിങ് സ്റ്റാഫ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. തുടക്ക ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381,

🌀 LMV ഡ്രൈവർമാരെ ആവശ്യമുണ്ട് ...
location : എറണാകുളം 
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം 
ഒഴിവുകൾ : 5 
സാലറി : 16500  +incentives +ESI +Bonus 
NO FOOOD AND ACCOMODATION 
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക

🔺പ്രായം 50 കഴിഞ്ഞവരും ഹെവി ഡ്യൂട്ടി ലൈസൻസ് എടുത്തിട്ട് വർഷം കഴിഞ്ഞവരുമായ 10 ഡ്രൈവർമാരെ ആവശ്യമുണ്ട്. റിട്ടയർ ചെയ്തവരും മെക്കാനിക്പരിചയമുള്ളവരുമായവർക്ക് മുൻഗണന. പ്രായം 50 കഴിഞ്ഞ സെക്യൂരിറ്റിയെയും ആവശ്യ മുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം: വിദ്യോദയ് ട്രസ്റ്റ്, ഫസ്റ്റ് ഫ്ലോർ, പട്ടരുമഠം, പിയോളി റോഡ്, കച്ചേരിപ്പടി, കൊച്ചി-18.  0484 2368101,

🔺കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 0487 2436100.

🔺ഭാവന ടെക്സ്റ്റൈൽസിലേക്ക് ടൂ ഫോർ വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്. പ്രായം: 45-ന് താഴെ.
ഫോൺ: 0487 2425760

🔺വിവിധ മെഡിക്കൽ കോളേജുകളിൽ ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ട്രെയിനി ഇ.സി. ജി. ടെക്നീഷ്യൻമാരെയും ടി.എം.ടി. ടെക്നീഷ്യൻമാരെയും നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.ഇ. (ഇ.സി.ജി. ടെക്നീഷ്യൻ)യും ടി.എം. ടി.യിൽ പ്രവൃത്തിപരിചയവും/ കാർഡിയോ വസ്തുലാർ ടെക്നോളജിയിൽ ഡിപ്ലോമ. ഇ.സി.ജി. പ്രവൃത്തിപരിചയം അഭികാമ്യം. ഒരുവർഷത്തേ ക്കാണ് നിയമനം. അഭിമുഖം മേയ് 17-ന് രാവിലെ 10.30-ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ. Contact :0484-2754000

🌀 ഹെവി  ഡ്രൈവർമാരെ ആവശ്യമുണ്ട് 
location : എറണാകുളം 
ഗോഡ്സ് വണ്ടി ഓടിച്ചുള്ള പരിചയം നിർബന്ധം 
ഒഴിവുകൾ : 5 
സാലറി : 20000  +ESI +Bonus 
NO FOOOD AND ACCOMODATION 
താല്പര്യമുള്ളർ 7902720002 എന്ന നമ്പറിൽ whatsapp ചെയ്യുക

🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിമാരെ ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഗവ. അംഗീകൃത ഡി.എം.ആർ.ടി. സ്റ്റൈപ്പൻഡ്: 10000 രൂപ, അഭിമുഖം മേയ് 17-ന് രാവിലെ 10.30-ന് റേഡിയോ ഡയഗ്നോസിസ് എം.ആർ.ഐ. വിഭാഗത്തിൽ.
ഫോൺ: 0484-2754000,

🔺കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിൽ എസ്.എസ്.ബി. ഡയാലിസിസ് കോംപ്ലക്സിലേക്ക് ഡയാലിസിസ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, ശമ്പളം: പ്രതിദിനം 750 രൂപ, അഭിമുഖം മേയ് 17-ന് രാവിലെ 11-ന് എം.സി.എച്ച്. സെമിനാർ ഹാളിൽ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇ.സി.ജി. ടെക്നിഷ്യന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവ സത്തേക്കാണ് നിയമനം. യോഗ്യത: പ്ല/വി.എച്ച്.എസ്. സി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്തുലർ ടെക്നോളജി, മെഡിക്കൽ എജുക്കേഷൻ സർവീസുകൾ / ആരോഗ്യ സർവീസുകൾ / ഇൻഷുറൻസ് മെഡിക്കൽ സർവീസുകൾ/ കേന്ദ്ര - സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇ.സി.ജി/ടി.എം. ടി. ടെക്നീഷ്യനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം: 18 - 36. അഭിമുഖം മേയ് 25-ന് രാവിലെ 10-ന്. ഫോൺ 0487 2200310,

ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി സി - ആം ടെക്നീഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി, പ്രീഡിഗ്രി/പ്ല (സയൻസ്), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (കേരളത്തിലെ മെഡി ക്കൽ കോളേജിൽനിന്നുള്ള രണ്ട് വർഷത്തെ കോഴ്സ്/ തത്തുല്യം). മേയ് 23-നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
Join WhatsApp Channel
Right-clicking is disabled on this website.