മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ജോലി അവസരം

February 27, 2023

മിൽമയിൽ ജോലി അവസരം, ജൂനിയർ സൂപ്പർവൈസർ ആവാം 

തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ – മിൽമ , ജൂനിയർ സൂപ്പർവൈസർ ( P& I) ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

ഒഴിവ്: 4 ( തിരുവനന്തപുരം, മാന്നാർ)

യോഗ്യത: ബിരുദം & കോ – ഓപ്പറേഷനിൽ ഉയർന്ന ഡിപ്ലോമ

അല്ലെങ്കിൽ
BCom with Cooperation അല്ലെങ്കിൽ
BSc ( ബാങ്കിംഗ് & കോ ഓപ്പറേഷൻ)

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 17,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മാർച്ച് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

അപേക്ഷാ ലിങ്ക് click here

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు