കൊച്ചിൻ ഷിപ്പ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ
January 29, 2023
കൊച്ചിൻ ഷിപ്പ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (UCSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
1.അസിസ്റ്റന്റ് മാനേജർ മെഷിനറി – ക്വാളിറ്റി കൺട്രോൾ ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 3 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 35 വയസ്സ്
ശമ്പളം: 49,500 രൂപ
2. സൂപ്പർവൈസർ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 7 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ
3.സൂപ്പർവൈസർ – ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (കോമേഴ്സ്/ ഫിനാൻസ്)
പരിചയം: 7 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MSപ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,650 രൂപ.
4. ഡ്രാഫ്റ്റ്സ്മാൻ – ഇലക്ട്രിക്കൽ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം പ്രോജക്ട്, MS ഓഫീസ്)
പ്രായപരിധി: 35 വയസ്സ്
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS
ശമ്പളം: 22,000രൂപ
5.ഡ്രാഫ്റ്റ്സ്മാൻ – മെക്കാനിക്കൽ / ഹൾ ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്
ശമ്പളം: 22,000രൂപ
(ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്- click here
അപേക്ഷാ ലിങ്ക്- click here
Post a Comment