ഇന്നത്തെ ജോലി ഒഴിവുകൾ, today's jobs
November 30, 2022
ഇന്ന് കേരളത്തിൽ ജോലി നേടാവുന്ന നിരവധി നിരവധി ജോലി ഒഴിവുകൾ.
⭕️അറേബ്യൻ ഗോൾഡ് & ഡയമണ്ട്സ് സീനിയർ അക്കൗണ്ടന്റ്, സിഎ ഇന്റർ, 3 വർഷ പരിചയം; ജൂനിയർ അക്കൗണ്ടന്റ് (സ്ത്രീ): ബികോം, 1 വർഷ പരിചയം; സ്റ്റോർ കീപ്പർ (പുരുഷൻ): പ്ലസ് ടു, 1 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം. ഡിസംബർ 3 നകം സിവി മെയിൽ ചെയ്യുക. Arabian Gold & Diamonds, Kayamkulam; 98475 70333;
career@ arabiangoldgroup.com
⭕️ഫ്രാൻസിസ് ആലുക്കാസ് ഫ്ലോർ ഹോസ്റ്റസ്. പ്ലസ് ടു. 15 കിലോമീറ്റർ ചുറ്റളവിലുള്ള വിവാഹി തരായ സ്ത്രീകൾക്കാണ് അവസരം. ബന്ധപ്പെടുക.
Francis Alukkas, KPCC Junction, MG Road, Ernakulam; 80869 34916; ekm@francisalukkas.com
⭕️എംകെ ഫാബ്രിക്സ് ജോലി ഒഴിവുകൾ.
🔺സെയിൽസ്മാൻ,
🔺സെയിൽസ്ൾ,
🔺ട്രെയിനി,
🔺ഫ്ലോർ സൂപ്പർവൈസർ,
🔺ഫ്ലോർ മാനേജർ,
🔺റിസപ്ഷനിസ്റ്റ്,
🔺ടെലികോളർ,
🔺ടെയിലർ,
🔺ഫാഷൻ ഡിസൈനർ,
🔺ബില്ലിങ്,
🔺കാഷ്യർ.
പരിചയമുള്ളവർ നവംബർ 30 വരെ രാവിലെ 10.30 2.30 നും ഇടയിൽ ബയോഡേറ്റയുമായി ഷോറൂമിൽ നേരിട്ട് ഹാജരാകുക. 0474-2764865; mkfabricskollam@yahoo.com
⭕️അമ്പിളി ജ്വല്ലേഴ്സ് സീനിയർ സെയിൽസ്മാൻ: 5 വർഷ പരിചയം; സെയിൽസ്മാൻ: 2 വർഷ പരിചയം; സെയിൽസ് ട്രെയിനി (പുരുഷൻ): തുടക്കക്കാർ, പ്രായം 25 ൽ താഴെ; ക്ലീനിങ് സ്റ്റാഫ്. ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ മെയിൽ ചെയ്യുക. Ambili Jewellers, Kallingapuram Building, Aalthara, Irinjalakuda; 70257 70259; ambilijewellers@gmail.ctravel
ആസ്പയർ ഹോളിഡേയ്സ് ടൂർ മാനേജർ (2-5 വർഷ പരിചയം); ട്രാവൽ കൺസൽറ്റന്റ് (2-5 വർഷ പരിചയം); മാർക്കറ്റിങ് എക്സിക്യൂ ട്ടീവ്; കസ്റ്റമർ റിലേഷൻസ് എക്സി ക്യൂട്ടീവ്-സ്ത്രീ (2-5 വർഷ പരിച .). Aspire Holidays, Geethanjali Road, Thammanam PO, Kochi; 60096 00400 (വാട്സാപ്); carrier@ aspireholidays.travel
⭕️തിരുവനന്തപുരം
ക്രെഡൻസ് ഹോസ്പിറ്റൽ ഫിസിഷ്യൻ: എംഡി/ഡിഎൻബി മെഡിസിൻ; ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയമുള്ളവർക്ക് മുൻഗണന (തുടക്കക്കാർക്കും അപേക്ഷിക്കാം); സ്റ്റാഫ് നഴ്സ് (പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ലേബർ റൂം, ഐസിയു) ജി എൻഎം/ പിബിഎസ്സി/ബിഎസ്സി (എൻ), 2 വർഷ പരിചയമുള്ളവർ ക്കു മുൻഗണന; പ്ലംബർ ആൻഡ് ഇലക്ട്രീഷ്യൻ: ഐടിഐ, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന. സ്യൂമെയും കളർ ഫോട്ടോയും മെയിൽ ചെയ്യുക. Credence Hospital, Ulloor, Trivandrum-695 011; 04714 033333; hr@credencehospital.com
⭕️കേരളത്തിലെ 316 സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിൽ, ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് മുഖേന നൂറിലേറെ നഴ്സുമാർക്ക് അവസരം. എമർ ജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി) തസ്തികയിലാണുനിയമനം. ജിഎൻഎം/ബിഎ സി നഴ്സിങ്+കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ആണു യോഗ്യത. പ്രായപരിധി: 40. comig.: 24,000+ (CTC). അപേക്ഷകൾ വാട്സാപ്/ഇമെ യിലിൽ അയയ്ക്കണം. 75940 50293, 75940 50289;
kl_hr@emri.in
⭕️തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 2 ഗ്രാഫിക് ഡിസൈനർ/ട്രെയിനി ഒഴിവ്. ഒരു വർഷ കരാർ നിയമനം പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 2 വരെ. യോഗ്യത, പ്രായം, ശമ്പളം:
ഗ്രാഫിക് ഡിസൈനർ: പത്താം ക്ലാസ്, മൾട്ടിമീ ഡിയ/ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/സർ ട്ടിഫിക്കറ്റ്, 10 വർഷ പരിചയം, ഫോട്ടോഷോപ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡാ പരിജ്ഞാനം; 45; 27,900-30,995.
ഗ്രാഫിക് ഡിസൈനർ ട്രെയിനി: പ്ലസ് ടു, മൾ ട്ടിമീഡിയ / ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, കോറൽ ഡ്രോ പരിജ്ഞാനം; 30; 15,000.
www.careers.cdit.org
Post a Comment