ആശുപത്രി കാന്റീനിലേക്ക് ദിവസ വേതനത്തിൽ ജോലി നേടാം

November 29, 2022

ആശുപത്രി കാന്റീനിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നേടാം 
♻️ അഭിമുഖം ഡിസംബർ 5ന്
ഗവ ആയുർവേദ  കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്എസ്എൽസി യോഗ്യതയും

അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ. 
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ  കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്
 0484 2777489, 2776043.

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

♻️വീട്ടുജോലിക്ക് female സ്റ്റാഫിനെ അന്വേഷിക്കുന്നു. കൊല്ലം, മയ്യനാട്  താല്പര്യം ഉള്ളവർ താഴെ ക്കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9995659692
Food and accomadtion free 
One room with attached 16k to 17k salary

♻️ കൊല്ലത്തും ഹോട്ടലിൽ ജോലി ഒഴിവുകൾ  ഓൾ റൗണ്ട് കുക്ക് 2 ഷാപ് കറി  നടൻ ആഹാരം ഉണ്ടാക്കുന്ന കുക്ക് 2  പൊറോട്ട വെജിറ്ററിയാൻ കുക്ക് 2 ക്ലിനിങ്  ഡിഷ്‌ വാഷ്  സപ്ലെയർ  2  ഫുഡ്‌ ആൻഡ് അക്കൗമോടാഷൻ  ഉണ്ടാരുക്കുന്നത് ആണ്   8921429107

♻️ അധ്യാപക നിയമനം
താനൂര്‍ ഗവ : റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഫിഷ് ആന്റ് സീഫുഡ് പ്രൊസസിംഗ് ടെക്‌നീഷ്യന്‍ വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 1 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446157483 എന്ന നമ്പറില്‍ ബന്ധപ്പെടണം.

♻️ ലബോറട്ടറി ടെക്നീഷ്യന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (1 st NCA LC/AI) (കാറ്റഗറി നം. 359/2020) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ വഴി നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

♻️ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു
🆕 പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ

💥പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെക്നീഷ്യന്‍ ട്രെയിനി ഒഴിവുകള്‍ 

📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം

ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
Please call Sandhya on 9745087888/ Lakshmi 9072174888/04844026488

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు