ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

November 30, 2022

ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ 
കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലരിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ ആണ് വന്നിട്ടുള്ളത്

ജോലി ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കുക നേരിട്ട് തന്നെ ജോലി നെടുക. പരമാവധി ഷെയർ കൂടി ചെയ്യുക.

ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയതായി ആരംഭിക്കുന്ന ഷോരൂമുകളിലേക്ക് കഴിവുള്ള നിരവധി ഉദ്യോഗാർഥികളെ അന്വേഷിക്കുന്നു ജോലി ഒഴിവുകളും, സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ 

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ് 
SSLC/Plus two.
Jewellery Experience preferred

2. സെയിൽസ്മാൻ ട്രൈനീ 
SSLC/Plus two Freshers can apply

3. ഷോറൂം മാനേജർ 
Plus two/Graduate Jewellery Experience preferred

4. കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
Plus two/Graduate (Billing)

WALK-IN INTERVIEW
8th DEC. 2022 Thursday @Kattappana 10 am to 1 pm Venue: Chemmanur International Jewellers, Chennattumattam Junction,kattappana

കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും

♻️കൊതുക് നശീകരണം താൽക്കാലിക ജോലി
തിരുവനന്തപുരം വലിയതുറയിൽ കൊതുക് നശീകരണത്തിന് ജീവനക്കാരെ 90 ദിവസത്തേക്ക് തിരഞ്ഞെടുക്കും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും 5ന് മുൻപ് മെഡിക്കൽ ഓഫിസർ തദ്ദേശ സ്പെഷ്യാലിറ്റി ആശുപ തി, വലിയതുറ, വള്ളക്കടവ് പിഒ, തിരുവനന്തപുരം 695008 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

♻️ആവശ്യമുണ്ട്
ആലപ്പുഴ ടൗണിലെ പ്രമുഖ ഹോട്ട ലിലേക്ക് കുക്ക് (ഓൾറൗണ്ടർ), റിസർവേഷൻ എക്സിക്യുട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേയ്ക്ക് പ്രവൃത്തിപരിചയ മുള്ളവരെ ആവശ്യമുണ്ട്. വാട്ട്സാപ്- 9400001071 Email: hotelalappuzha@gmail.com

♻️ഹോട്ടലിലേക്ക്
കുക്ക്, വെയിറ്റർ, ക്ലീനിംഗ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. വനിതകൾക്കു മുൻഗനനാ . 90619 12888

♻️WANTED NEET & JEE TEACHERS ബുക്കുകൾ തയ്യാറാക്കുന്നതിന് എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടീച്ചേഴ്സിനെ പാർട്ട് ടൈം ആവശ്യമുണ്ട്. Whatsapp: 70254 08000.

♻️ എറണാകുളത്ത് പ്രവർത്തിക്കുന്ന Hebron Aqua Drinking Water കമ്പനിയിലേക്ക് Marketing - ന് (M/F). ശമ്പളം: 15 k + Incentive, താമസം, ഭക്ഷണം. Ph: 9847475547

♻️എറണാകുളത്തെ മൾട്ടി കളർ പ്രസ്സിലേക്ക് 4 കളർ പ്രിൻറർ, അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. Ph: 81292 57888

♻️ മിൽ ഓപ്പറേറ്റർ
കറിമസാല യൂണിറ്റിലേക്ക് പരിചയ സമ്പന്നർക്ക് അവസരം. ഇന്റർവ്യൂ ഡിസംബർ 1. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ,
04734 299900.

♻️ ബ്യൂട്ടി പാർലർ
കൊച്ചിയിലെ ബ്യൂട്ടി പാർലറിലേക്ക് ലേഡി ബ്യൂട്ടീഷനെയും ട്രെയ്നിയേയും (30 വയസിൽ താഴെ )ആവശ്യമുണ്ട് . 88912 92112.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు