ജില്ലകളിൽ തന്നെ ജോലി നേടാം |kerala district-job vacancies

October 24, 2022

സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ 
കേരളത്തിൽ 11 ജില്ലകളിൽ ആയി ഇന്ന് വന്നിട്ടുള്ള, എല്ലാവിധ ജോലി അന്വേഷകർക്കും ഉള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ള സ്ത്രീകൾക്ക്, പുരുഷന്മാർക്കുമായുള്ള ഒഴിവുകൾ ആണ്, ഓരോ ജില്ലയിലെയും വിവിധ ജോലികൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

☮️അയൂബ് ആൻഡ് സൺസ്
ഓഫിസ് അസിസ്റ്റന്റ്: കംപ്യൂട്ടർ പരിജ്ഞാനം. ബയോഡേറ്റ സഹിതം ഉടൻ അപേക്ഷിക്കുക. Ayyoob & Sons, Rasalpuram, Thiruvananthapuram; 92077 08601; ayyoobsons@gmail.com

☮️ തിരുവനന്തപുരം
സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോഓപറേറ്റീവ് റീജനൽ മാനേജർ, ഏരിയ മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്.
യോഗ്യത: ബിരുദം (കോഓപറേഷൻ ഇലക്ടീവ് ആയവർക്ക് മുൻഗണന), 3 വർഷ പരിചയം. സബ്ജക്ട് ലൈനിൽ തസ്തികയും ലൊക്കേഷനും വ്യക്തമാക്കി അപേക്ഷ മെയിൽ ചെയ്യുക. careers@cfcici.co.in

☮️ പത്തനംതിട്ട
കൈനിക്കര ബജാജ്
ടു വീലർ: സെയിൽസ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), സർവീസ് അഡ്വൈസർ, സിആർഇ, സെയിൽസ് എക്സിക്യൂട്ടീവ്, സർ വീസ് സൂപ്പർവൈസർ, സർവീസ് ടെക്നീഷ്യൻ, വാഷിങ് ബോയ്.
ഫോർ വീലർ: സർവീസ് അഡ്വൈസർ, . സർവീസ് ടെക്നീഷ്യൻ, ഡെന്റർ.
3 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. 95670 77794; kainikkarabajaj@ gmail.com

☮️ ആലപ്പുഴ
വെഡ്ലാൻഡ് വെഡിങ്സ് അക്കൗണ്ട് അസിസ്റ്റന്റ് (L): ബികോം, 2 വർഷ ടാലി പരിചയം. ബന്ധപ്പെ ടുക. Wedland Weddings, Near KSRTC Bus Stand, Harippad; 93834 89091; careers@wedlandweddings.com

☮️ കോട്ടയം
സെന്റ് മേരീസ് റബേഴ്സ് പ്രിന്റിങ് ആൻഡ് പായ്ക്കിങ് ഡിപ്പാർട്മെന്റ്: അസിസ്റ്റന്റ് മാനേജർ, ഓപറേറ്റർ കം സൂപ്പർവൈസർ. പ്രിന്റിങ് ടെക്നോളജീസിൽ പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക.
St. Mary's Rubbers Pvt Ltd, Kanjirappally, Kottayam; careers@stmarysrubbers. com

☮️ KAM RETAIL VENTURES
സെയിൽസ് ഓഫിസർ - പുരുഷൻ (കോട്ടയം, ആലപ്പുഴ, പത്തനംതിട്ട): പ്രായം 40 ൽ താഴെ, 2 വർഷ പരിചയം, സ്വന്തമായി ടുവീലർ വേണം; അക്കൗണ്ടന്റ് പുരുഷൻ (കുറിച്ചി): ബികോം, ടാലി പം, 1 വർഷ പരിചയം.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. 96054 83950; kamretail venturesllp@gmail.com

☮️ എറണാകുളം  ഫാംഫെഡ്
ജനറൽ മാനേജർ: 15 വർഷത്തിൽ കൂടുതൽ പരിചയം. അപേക്ഷ മെയിൽ ചെയ്യുക.
70129 85168;
career@ southernagrisociety.com

☮️ സതേൺ ഗ്രീൻ ഫാമിങ് ഡവലപ്മെന്റ് മാനേജർ: പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 97784 27905; career@southernagrisociety. com

☮️ NSR ഫുഡ് പ്രൊഡക്ട്സ് ഏരിയ സെയിൽസ് മാനേജർ: ബിരുദം, 45 വയസ്സിനു താഴെ, 5 വർഷ പരിചയം; സെയിൽസ് ഓഫിസർ (മോഡേൺ ട്രേഡ്): 45 വയസ്സിനു താഴെ, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 40 വയസ്സിനു താഴെ, 3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. nsrfoodproducts@gmail. com

☮️ Lily Cult
മാർക്കറ്റിങ് എക്സിക്യൂട്ടീവ്, എച്ച്ആർ മാനേജർ (2/3 വർഷ പരിചയം);  ഡ്രൈവർ റെസ്യൂമെ മെയിൽ ചെയ്യുക.
98952 08998; lilyshrd@gmail.com

☮️ മാർക്കറ്റ് ഫെഡ്
ഫീൽഡ് ഓഫിസർ തൃശൂർ സെയിൽസ് ഓഫിസ് (കരാർ): സയൻസ് ബിരുദം (കെമിസ്ട്രി മുൻഗണന), 1 വർഷ പരിചയം; അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ-വയനാട് സെയിൽസ് ഓഫീസ് (ദിവസ വേതന നിയമനം): ബിരുദം, 1 വർഷ പരിചയം; സെയിൽസ് എക്സി ക്യൂട്ടീവ് (കരാർ): ബിരുദം, 1 വർഷ പരിചയം.
പ്രായം: 18-40. നവംബർ 1 വരെ റെ സ്യൂമെ മെയിൽ ചെയ്യാം. The Kerala State CO-Operative Marketing Federation Ltd, PB No.2024, Gandhi Nagar, Cochin-682 020; 0484 2203879; md@marketfed.com;
www. marketfed.com

☮️ എലൈറ്റ് സൂപ്പർമാർക്കറ്റ് അസിസ്റ്റന്റ് പർച്ചേസ് മാനേജർ: ബിരുദവും 3-5 വർഷ പരിചയവും ഉള്ളവർക്ക് മുൻഗണന;
 ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ): ബിരുദം, 2-3 വർഷ പരിചയം; ബുച്ചർ: പരിചയം.
81568 06600; hr@elitesupermarket.in

☮️ ഹൈസൺ മോട്ടോഴ്സ് സീനിയർ ടെക്നീഷ്യൻ, ടീം ലീഡർ സർവീസ്, പാർട്സ് ഇൻ ചാർജ്, വാറന്റി ഇൻ ചാർജ്, സിആർഎം സർവീസ്, ജോബ് കൺട്രോളർ തസ്തികകളിൽ 5 വർഷ പരിചയം. ടെക്നീഷ്യൻ, സർവീസ് അഡ്വൈസർ, ഇലക്ട്രീഷ്യൻ, ഡെന്റർ, പെയിന്റർ, സിആർഇ സർവീ സ്, പാർട് പിക്കേഴ്സ്, ഡയഗ്നോസ്റ്റിക് എക്സ്പെർട് തസ്തികകളിൽ 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 92494 10354;
admin@ hysonmotors.com

☮️ പാലക്കാട്
ഇൻഡൽ മണി ബ്രാഞ്ച് മാനേജർ: (5 വർഷ ഗോൾഡ് ലോൺ പരിചയം); കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, ലൊക്കേഷൻ ഹെഡ്: (5 വർഷ പരിചയം); റിലേഷൻഷിപ് മാനേജർ (3 വർഷ പരിചയം). സിവി മെയിൽ ചെയ്യുക. 90723 00242; hrd@indelmoney.com

☮️ Kapital Plywood
മാർക്കറ്റിങ് ഹെഡ്: ബിരുദം, 15 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 1-2 വർഷ പരിചയം; സെയിൽസ് ഗേൾസ്: 1-2 വർഷ പരിചയം; അക്കൗ ണ്ടന്റ്: ബികോം അക്കൗണ്ടൻസി, 1-9 വർഷ പരിചയം; ഗ്രാഫിക് ഡിസൈനർ: 1-4 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്- ഷോറൂം: 1-3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 92880 22530; hr@kapitalply.com

☮️ കോഴിക്കോട്
എസ്എൽ കെ ഫുഡ് പ്രോസസിങ് സെയിൽസ് കോഓർഡിനേറ്റർ എംഐഎസ് (പുരുഷൻ): ബിരുദം, എംഎസ് ഓഫിസ്, ടാലി അറിവ്, 2 വർഷ പരിചയമുള്ളവർക്ക് മുൻഗണന; അക്കൗണ്ട്സ് അസിസ്റ്റന്റ് സ്റ്റോർ (പുരുഷൻ): ബികോം, ടാലി അറിവ്, 2 വർഷ പരിചയമുള്ളവർക്ക് മുൻഗണന; സോഷ്യൽ മീഡിയ കോഓർഡിനേറ്റർ (സ്ത്രീ): ബിരുദം, 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. hr@ slkfoods.com

☮️ Aharsi ഫ്രണ്ട് ഓഫിസ് അസോഷ്യേറ്റ്,
ഹൗ സ്കീപ്പിങ് സൂപ്പർവൈസർ. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ, 2-3 വർഷ പരിചയം. അപേക്ഷിക്കുക. Aharsi, Ugra Arcade, Tali PO, Calicut-2; 70251 00036; aharsi.well@gmail.com

☮️ KLM AXIVA FINVEST LTD,
one of the leading NBFC in India is on the lookout for dynamic and aspiring candidates for the following Locations. Chalai, Malayinkeezhu, Ambalamukku, Neyyattinkara, Vembayam, Karette, Vithura, Balaramapuram, Vellayani, Palode and other centers in Trivandrum Dist.

BRANCH HEADS
Min. 2 years experience in similar profile with NBFC/Bank.

EXECUTIVES
Preference will be given to experienced candidates. Freshers can also apply.

send their updated cv with a photograph to
jobs@klmaxiva.com
indicating the position and location applied for on the subject line.

☮️ AYYOOB & SONS
തിരുവനന്തപുരം ( റസൽപുരം,ബാലരാമപുരം, നെടുമങ്ങാട്, കണിയാപുരം,വള്ളക്കടവ്) ഓഫീസുകളിലേക്ക്
ഓഫീസ് അസിസ്റ്റന്റ് (M/F)
കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ബയോഡാറ്റ സഹിതം ഉടൻ അപേക്ഷിക്കുക
EMAIL-ayyoobsons@gmail.com
CONTACT - 92077 08601

☮️ JIO
Post Home Sales Officer Education: Plus Two/ Any Graduate
Experience: Must have outbound sales experience (preferably direct *Two / four Wheeler with Driving Licence Aadhaar and Pan card mandatory sales)
Locations - Calicut & Kannur Age Limit: upto 32 years
EMAIL: jibin1.jacob@ril.com 977842 1598

☮️ ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ്
 (male or female)
🔹ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
🔹ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు