ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ|Grant hypermarket jobs

October 31, 2022

ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ 
ഇന്ത്യയിൽ നിന്ന് മെഗാ റിക്രൂട്ട്മെന്റുമായി ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് നിരവധി ജോലി ഒഴിവുകളിലേക്ക് ജോലിക്കാരെ തേടുന്നു.

റീജൻസി ഗ്രൂപ്പിന്റെ അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിന്റെ ദുബായ്, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെ 39 തസ്തികളിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുന്നതിനായി  സിവിൽ സ്റ്റേഷനിലെ Grand Tower ൽ വെച്ച് 2022 നവമ്പർ 5, 6 തിയ്യതികളിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നു.

ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ വിവിധ ഗൾഫ് നാടുകളിലായി 85 ഔറ്റുകൾ ഉണ്ട്. ഇവയിൽ ഖത്തറിൽ ഏഴ് എണ്ണമാണുള്ളത്. ഖത്തറിൽ തന്നെ സമീപ ഭാവിയിൽ പുതിയ നാല് ഔട്ട് ലെറ്റുകൾ തുറക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
തൊഴിൽ അന്വേഷകർ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

FOR DUBAI, QATAR, OMAN & KUWAIT JOBS

🔹STORE MANAGER

🔹ASST MANAGER F&B MANAGER

🔹SUPERVISOR (ALL CATEGORY)

🔹INCHARGE (ALL CATEGORY)

🔹F&B SUPERVISOR

🔹 FRESH FOOD MANAGER FITOUT     
       ENGINEER

🔹WAREHOUSE MANAGER

🔹LHH BUYER

🔹INWARD EXECUTIVE/RECEVER

🔹SITE SUPERVISOR

🔹 FISH BUYER

🔹QUALITY CONTROLLER

🔹CAD DRAFTSMAN

🔹FLEET MANAGER

🔹MARKETING EXICUTIVE

🔹 IT ADMIN

🔹ONLINE PROMOTER

🔹JUNIOR PURCHASER

🔹PURCHASE CLERK

🔹BAKERY SUPERVISOR

🔹CASH SUPERVISOR

🔹CASH OFFICER

INTERVIEW
05 NOV 2022, 8.00 AM-3.00PM
More deatails, loging to www.mykeralajobs.com
Grand Tower, Near Civil Station, Calicut
80899 12259.7012 511 764 9961 656 603

⭕️ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് മറ്റു അറബ് രാജ്യങ്ങളിൽ വന്നിട്ടുള്ള ഒഴിവുകൾ 

FOR DUBAI, QATAR, OMAN & KUWAIT

🔹SALESMAN (ALL CATEGORY)

🔹LOADING

🔹CUSTOMER CARE EXECUTIVE

🔹 DATA ENTRY OPERATOR

🔹TAILOR

🔹FISH CUTTER

🔹BUTCHER

🔹 LIGHT DRIVER
(UAE/QATAR VALID LICENSE MANDATORY)
HEAVY DRIVER KUWAIT/QATAR VALID LICENSE MANDATORY)

🔹SECURITY

🔹ACTECHNICIAN

🔹CHILLER&FREEZER TECHNICIAN

🔹ELECTRICIAN/PLUMBER

🔹PAINTER

🔹MASON

INTERVIEW
06 NOV 2022, 8.00 AM-3.00PM
More deatails, loging to www.mykeralajobs.com
Grand Tower, Near Civil Station, Calicut
80899 12259 7012 511 764 9961 656 603
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు