ഓട്ടോ ഓടിച്ചു വരുമാനം മറ്റു ജോലികളും

October 31, 2022

ഓട്ടോ ഓടിച്ചു വരുമാനം ഉണ്ടാക്കാം സ്ത്രീകൾ, പുരുഷന്മാർക്കും അവസരം
കൊച്ചിയിൽ ഇലക്ട്രിക് ഓട്ടോ ഓടിക്കാൻ താത്പര്യം ഉണ്ടോ? 100 E-Autos launching in November.

e Ausa- KOCHI MUNICIPAL CORPORATION AUTO PROIECT

3 വിലർ 4 വീലർ ലൈസൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംരംഭം.
നിങ്ങളുടെ പേരും പ്രായവും, സ്ഥലവും വാട്സാപ്പ് ചെയ്യൂ. 90486 88777
⭕️ മറ്റു ജോലികൾ ചുവടെ ചേർക്കുന്നു 

ജോലി നേടൂ, മികച്ച വരുമാനത്തിൽ, ആയാസമില്ലാതെ നിരവധി ഒഴിവുകള്‍...

എറണാകുളം ജില്ലയിൽ  പ്രവർത്തിച്ച് വരുന്ന Water Purifier Store ലേക്ക് വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ :

30 വയസിൽ താഴെയുള്ളവർക്ക് മുൻഗണന. 
ടു വീലര്‍ സ്വന്തമായി വേണം 
ടു വീലര്‍ & ഫോര്‍ വീലര്‍ ലൈസന്‍സ് വേണം 
 
Qualification : 10th Pass, Degree, Diploma 
Vaccancy :  OFFICE BOY 
തത്പരായ ഉദ്യോഗാര്‍ത്ഥികള്‍ ഉടനെ ബയോഡാറ്റ അയക്കുക 
mob:9072174888;9745954888;0484 4026488

⭕️ ഡെലിവറി ബോയ്സ് 
മത്സ്യഫെഡിന്റെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളിത്തുറ ബേസ് സ്റ്റേഷനിലെ ഓൺലൈൻ ഫിഷ് മാർക്കറ്റിംഗ് യൂണിറ്റിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സ്വന്തമായി ടൂവീലറും ലൈസൻസുമുള്ള താൽപര്യമുള്ള യുവാക്കൾ 31/10/2022ന് രാവിലെ 10.00 മണിക്ക് മത്സ്യഫെഡ് പള്ളിത്തുറ ബേസ് സ്റ്റേഷനിൽ ഹാജരാകേണ്ടതാണ് (Mob:9526041317)

⭕️ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് പകൽ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലു ള്ള ഐടിഐ (കെജീസിഇ) / ടിഎച്ച്എസ്എൽസി/ ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు