പ്രവാസി ബസാറിൽനിരവധി ജോലി ഒഴിവുകൾ
August 29, 2022
പ്രവാസി ബസാറിൽനിരവധി ജോലി ഒഴിവുകൾ
നാട്ടിലെ പ്രമുഖ ബ്രാൻഡ് ആയ പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലേക്കും താഴെ പറയുന്ന സ്റ്റാഫുകളെആവശ്യമുണ്ട്.
ഒഴിവുകൾ,ലൊക്കേഷൻ തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.
ലഭ്യമായ ഒഴിവുകൾ ചുവടെ വായിക്കുക.
🔹സ്റ്റോർ ഇൻ ചാർജ്.
🔹ബില്ലിംഗ് സ്റ്റാഫ്
🔹ഡെലിവറി ബോയ്
🔹ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ജോബ് ലൊക്കേഷനുകൾ - വടക്കേകോട്ട , തൃപ്പുണിത്തുറ , കൊച്ചിൻ Mattakuzhi, പണിക്കരുപടി , കൊച്ചിൻ
എളമക്കര ,സ്വാമിപ്പാടി , Cochin.
മെയിൽ അഡ്രസ്സ് - info@invospark.in.
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
97786 56901, 97786 56903.
മറ്റ് ചില ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രോമോഷൻ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കൻഡ് ഇന്നിംഗ്സ് ഹോം പദ്ധതിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത നഴ്സിംഗ് ബിരുദം/ ജി.എൻ.എം.
അവസാന തീയതി ഓഗസ്റ്റ് 31.
🔺എറണാകുളം തൃക്കാക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം
നടത്തുന്നു.
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി.ജി ഡിപ്ലോമ ഇൻ യോഗ.
യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സമർപ്പിക്കണം. അഭിമുഖം പിന്നീട്.
🔺കണ്ണൂർ ജില്ലാ ആശുപത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം ഡി/ഡി എൻ ബി/ഡി പി എം യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം.
താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.
🔰 പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.ഉപകാരപ്പെടും.
Post a Comment