പാക്കിങ് ജോലി മുതൽ നിരവധി ഒഴിവുകൾ

August 24, 2022

പാക്കിങ് ജോലി മുതൽ നിരവധി ഒഴിവുകൾ 

നേരിട്ടുള്ള നിരവധി ജോലി ഒഴിവുകൾ.
കേരളത്തിൽ ജോലി അന്വേഷിക്കുന്ന സാധാരണകരയ ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ജോലിക്ക് യാതൊരു ചാർജും കൊടുക്കേണ്ടതില്ല നേരിട്ട് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ.
ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ഒഴിവുകൾ ചുവടെ നൽകുന്നു.

എന്റെ മില്ലിൽ പാക്കിങ് ജോലി ഒഴിവുകൾ.

സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാവുന്ന ഒഴിവുകൾ, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.

OPEN POSITION 

▪️Ladies  PACKING + Billing
 
▪️Gents PACKING + CUSTOMER SERVICE

തിരുവനന്തപുരം ജില്ലയിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക.
For Walk in interview: Janatha Flour Mill & Oil Mill Poojapura - 695012 Thiruvanathapuram Estd: 1980
Entemillkerala@gmil.com | website: www.entemil.com
Send Your Biodata: 7907075131
For Contact : 9446614339, 0471-2353510

✅️ Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന്  ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-35 പ്രായപരിധി ഉള്ള കരുനാഗപ്പള്ളിയിലോ 15 Km ചുറ്റളവിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്..  സാലറി മിനിമം 10000+ (based Up On Talent)and Petrol 
Contact : 9605529292,7306236346

✅️ Field staff required for dental lab in karunagappally 
Age between 25-35
Phone: 8281375243, 9895704179

✅️ Vyttilil പ്രവർത്തിക്കുന്ന male ഹോസ്റ്റലിലേക്ക് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.

Hostel warden : 1
Salary : 13000 - 18000 (free accommodation)
Language: malayalam or Hindi.
Age : Below 60

Security (Hostel) : 2
Salary: 10000 - 15000 (free accommodation)
Age : Below 60

Urgent: 8281108013 

വിളിക്കേണ്ട സമയം 
6 am to 11 pm.
Location: Vyttil.
✅️ കോട്ടക്കൽ ക്ലാസി ഫർണിച്ചറിന് manufacturing unit lekkuതാഴെ പറയുന്ന ജോലി ഒഴിവ്.

PRODUCTION  supervisor 
(മിനിമം 1 വർഷത്തിന് മുകളിൽ supervising / കോഓർഡിനേഷൻ ജോലി ചെയ്ത് പരിജയം ഉള്ളവർ വാട്സാപ്പിൽ C V  അയക്കുക. )

 Salary - 15000 - 20,000

താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ wtsp ചെയ്യുക.സെലക്റ്റ് ആവുന്നവരെ  തിരിച്ചു വിളിക്കുന്നതായിരിക്കും 
Whatsapp- 9633664460

Send Mail :
Adminkochi@classy.co.in
nameerpk@gmail.com
Ad Posted Date _23.08.2022
Join WhatsApp Channel