ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ജോലി: ESAF Small Finance Bank jobs

June 03, 2022

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ജോലി: ESAF Small Finance Bank jobs
ESAF Small Finance Bank-Walk In Interview-
ഇസാഫിൽ ജോലി നേടാൻ അവസരം,10 ക്ലാസ്സ്‌,+2 തുടങ്ങി യോഗ്യത ഉള്ളവർക്കാണ് അവസരം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി ഏതെന്നു തിരഞ്ഞെടുക്കുക,

Job Vacancies

1. Sales Officer

2. Gold loan Officer

3. Teller

4. Branch operations Manager:

5. Branch head

Copy of Resume, Photo-1 10th 12th, Degree, PG, Marksheet/Certificate. (Self-attested)

Adhar and PAN Card. (Self-attested) Last 3-month salary slip fcompulsory for experienced candidates). (Self-attested)

Experience: 0 to 10 years

Maximum Age: 35 Years(for all roles)

Annual CTC: Rs 2,00,000 to 350,000

Interview Address: Yuvakshetra Institute Of Management Studies, Ezhakkad, Mundur,
Palakkad
Interview Date: 03rd 04th June 2022
Interview Timing: 9:30 AM to 3:00 PM
8590202138

⭕️ മറ്റു ഒഴിവുകൾ ചുവടെ കൊടുക്കുന്നു 

ഇന്നലെ വന്നിട്ടുള്ള ഒഴിവുകൾ ആണ് വിളിച്ചു ഫിൽ ആയോന്നു ഉറപ്പിക്കുക.

🔰KRISHNAN NAIR NIDHI LTD.
തിരുവനന്തപുരം സിറ്റിയിൽ തുടങ്ങുന്ന ശാഖകളിലേക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔹 AREA MANAGERS
Min. 3 yrs experience in similar field.
BRANCH MANAGERS Min. 2 yrs experience in similar field.
🔹OFFICE ASSISTANTS
Preferably ladies with basic computer knowledge.
Please send your Resume with Photo to the below email id: krishnannairnidhihr@gmail.com

🔰 ശാസ്തമംഗലത്ത് 25 വർഷത്തെ സേവന പാരമ്പര്യമുള്ള പ്ലംബിംഗ് ആന്റ് ഹാർഡ്വെയർ ഷോപ്പിലേക്ക് മാർക്കറ്റിംഗ്
എക്സിക്യൂട്ടീവിനേയും (m&f) കംപ്യൂട്ടർ പരിജ്ഞാനമുള്ള അക്കൗണ്ടന്റിനേയും, സെയിൽസ് സ്റ്റാഫിനേയും ആവശ്യമുണ്ട്. 98470 61261

🔰 കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂ ളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി,
മലയാളം,കണക്ക്. യുപി വിഭാഗത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ രണ്ടിന് പകൽ 11ന് നടക്കും.

🔰 ട്യൂഷൻ സെൻററിലേയ്ക്ക് ടീച്ചറെ
 (ലേഡീസ് only) എല്ലായങ്ങൾക്കും
(State, CBSE, ആവശ്യമുണ്ട്.
Childrens world, Nanthencode,
Trivandrum. 93872 57010.

🔰 മുളയറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ആർക്കിടെക്ചർ തിരുവനന്തപുരം ഇപ്പോൾ മേട്രൻ കുക്ക്, അസി. കുക്ക് തസ്തികകളി ലേക്ക് ആളുകളെ ആവശ്യമുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 9.
Mail: ao@collarc.com
80752 50059, 80861 76475.

🔰 രാജാക്കാട് പഴയവിടുതി ഗവ. യുപി സ്കൂളിലെ എൽപി വിഭാഗത്തിൽ
എൽപിഎസ്എ, യുപി വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നിങ്ങനെ ഓരോ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യരായവർ അസൽ
സർട്ടിഫിക്കറ്റുകൾ സഹിതം
ജൂൺ മൂന്നിനു പകൽ 11ന് സ്കൂൾ
ഓഫീസിൽ ഹാജരാകണം.

🔰 കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാര
മുള്ള പ്രമുഖ സ്ഥാപനത്തിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
സർക്കാർ സ്ഥാപനങ്ങൾ, സേന, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർ, പ്രവാസികൾ Freshers can also apply എന്നിവർക്കും പ്രത്യേക പരിഗണന.
Qualification: SSLC pass & above
Age : 25 to 65
70125 20755, 97780 43265

🔰 കേശവദാസപുരം
സൂര്യഗായത്രിയിലേക്ക് ആയ, റിസപ്ഷനിസ് എന്നിവരെ ആവശ്യമുണ്ട്. 94004 64100.

🔰 നെയ്യാറ്റിൻകര ധനുവച്ചപുരം
വി.ടി.എം.എൻ.എസ്.എസ്. കോളേജിൽ ഇംഗ്ലീഷ്, സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സംസ്കൃതം, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ജൂൺ ആറിന് രാവിലെ പത്തിന്

🔰 നെയ്യാറ്റിൻകര ഊരൂട്ടുകാല ഗവ.ടി.ടി.ഐ.യിൽ ഡി.എൽ.എസ്. വിഭാഗത്തിൽ ടീച്ചർ എഡ്യൂക്കേറ്ററുടെ ഒഴിവുണ്ട്.
അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.
0471-2222155.

🔰 മലയിൻകീഴ് മഹാത്മാഗാന്ധി കാർഷിക കർമസേനയിൽ ടെക്നീഷ്യൻമാരുടെ ഒഴിവിലേയ്ക്കായി മലയിൻകീഴ് പഞ്ചായത്തിൽ താമസക്കാരായ കൃഷിയിൽ താത്പര്യമുള്ള
18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 20-നു മുൻപായി അപേക്ഷകൾ കൃഷിഭവനിൽ എത്തിക്കണം.

🔰 വെമ്പായം കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസിനും താത്കാലിക അധ്യാ പക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ജൂൺ 3-ന് രാവിലെ 10.30നടക്കും.
അസൽ സർട്ടിഫിക്കറ്റുകളു മായി സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

🔰തൃശ്ശൂർ ആർത്താറ്റ് മെഷറിക് അറേബ്യൻ റെസ്റ്റോറൻറിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള ലേഡീസ് ജെൻറ്സ് വെയിറ്റേഴ്സ് (അഞ്ച്) കാഷ്യർ/ അക്കൗണ്ടൻറ് (ഒന്ന്) ചൈനീസ് കുക്ക് (ഒന്ന്), ജ്യൂസ് മേക്കർ (ഒന്ന്) ക്ലീനിങ്ങ് സ്റ്റാഫ് (അഞ്ച്) ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളം, സൗജന്യ താമസം, ഭക്ഷണം81370 00044, 75609 48080.

🔰 ആലപ്പുഴയിൽ പ്രവർത്തിക്കുന്ന റൂഫിംഗ് ഷീറ്റ് മാനുഫാക്ചറിംങ്ങ് സ്ഥാപനത്തിലേക്ക് പരിചയസമ്പന്നരായ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവകളെ ആവശ്യമുണ്ട്.
90720 91100

🔰 വട്ടപ്പാറയിലും കഴക്കൂട്ടത്തും ടയർ/ കാർ വാഷിംഗ് സെന്ററിലേയ്ക്ക് പരിചയസമ്പന്നരായ ടെക്നീഷ്യനെയും വാഷിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
95628 14677/99477 45039

🔰 WANTED NURSING STAFF MMC Clinic Malappuram.
free food & Accommodation.
Attractive salary. 94469 72000

🔰 തുവ്വക്കുന്ന് വനിതാ സർവ്വീസ് കോ - ഓപ്പ് സൊസൈറ്റി താഴെ പറയുന്ന തസ്തികയിലേക്ക് യോഗ്യരായ
ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സെക്രട്ടറി - ഒരു ഒഴിവ്
അപേക്ഷകർ സ്വന്തം കൈയ്യക്ഷരത്തിൽ തയ്യാറാക്കിയ അപേക്ഷ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ 09.06.2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
വിലാസം
തുവ്വക്കുന്ന് വനിതാ സർവ്വീസ് കോ - ഓപ്പ് സൊസൈറ്റി, ലിമിറ്റഡ് നമ്പർ സി. 1437 പി.ഒ. തുവ്വക്കുന്ന്, കണ്ണൂർ ജില്ല 670 693,
Phone : 0490 2466600

🔰 പാലക്കാട് ശുചിത്വ മിഷൻ പദ്ധതികളായ എസ്ബിഎം (ഗ്രാമീൺ),

എസ്ബിഎം (നഗരം) തദ്ദേശ നടപ്പാക്കുന്നതിന് ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും. എൻവിറോൺമെന്റൽ സയൻസിൽ ബിരുദം, ബിരുദാനന്തരബിരുദം, ബിടെക്സിവിൽ, എംടെക് എൻവിറോൺമെന്റൽ എൻജിനിയറിങ് എന്നിവയാണ് യോഗ്യത, കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ജൂൺ നാലിനോ പകൽ 3ആകം അപേക്ഷ tscpkd@gmail.com m മെയിലിലോ നൽകണം.

🔰 ചെറുപുഴ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർ ഒഴിവുണ്ട്. യോഗ്യരായവർ ജൂൺ രണ്ടിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.അഭിമുഖം
ജൂൺ മുന്നിന് പകൽ 11ന്.

🔰 തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയിലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാൻ, ഡ്രൈവർ ആവശ്യമുണ്ട്. പ്രായം 25 - 45 ഇടയിൽ.
80860 01256, 89219 50703

🔰 എറണാകുളം കാക്കനാടിൽ പ്രവർ ത്തിക്കുന്ന വർക്ക്ഷോപ്പിലേക്ക് Mechanic/ Trainee ആവശ്യമുണ്ട്.
94976 89038, 97781 05373

🔰 കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂ ളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി,
മലയാളം,കണക്ക്. യുപി വിഭാഗത്തിൽ ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ
രണ്ടിന് പകൽ 11ന് നടക്കും.

🔰 ശാസ്തമംഗലത്ത് 25 വർഷത്തെ സേവന പാരമ്പര്യമുള്ള പ്ലംബിംഗ് ആന്റ് ഹാർഡ്വെയർ ഷോപ്പിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനേയും (m&f) കംപ്യൂട്ടർ പരിജ്ഞാനമുള്ള അക്കൗണ്ടന്റിനേയും, സെയിൽസ് സ്റ്റാഫിനേയും ആവശ്യമുണ്ട്. 98470 61261

🔰KRISHNAN NAIR NIDHI LTD.
തിരുവനന്തപുരം സിറ്റിയിൽ തുടങ്ങുന്ന ശാഖകളിലേക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
 AREA MANAGERS
Min. 3 yrs experience in similar field.
BRANCH MANAGERS Min. 2 yrs experience in similar field.
🔹OFFICE ASSISTANTS
Preferably ladies with basic computer knowledge.
Please send your Resume with Photo to the below email id:
krishnannairnidhihr@gmail.com

🔰

🔰 KUMARAKOM LAKE RESORT wanted Ayurveda Therapist. (Kottayam)
Experience Preffered
Salary - 14000 to 18000/
Contact - 98474 35814

🔰ADMIN EXECUTIVE
Company: Ian Skills Pvt Ltd
Qualification: B.com graduate
Experience: 05 years Place: എറണാകുളം 
85899 96609

🔰 myG
Require Business Development
Manager (All Kerala)
Education: Bachelor's Degree/പിജി
Pay scale: 25,000 - 40,000
Experience: Territory Retail Sales: 5 years
Mobile: 97450 02266

🔰 THE CHOICE SCHOOL English Teacher
Qualification - B.Ed in English
Good communication skill in English
Able to join immediately. Location - Ernakulam
Experience - 05 years in teaching
Call 80860 70904

🔰 Reliance Brands Limited is looking forwards to hire Fashion Consultant for Superdry, Calicut
Walk-In Interview
06th Jun 07th Jun, 12.00 PM - 6.00 PM Hug A Mug, Hilite City, Hilite Business Park, Thondayad Bypass, Calicut (Fresher's may also apply) Contact 99863 28681

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు