C-Dit Walk in interview Partime job, പരീക്ഷ ഇല്ലാതെ ജോലി
June 27, 2022
C-Dit Walk in interview Partime job, പരീക്ഷ ഇല്ലാതെ ജോലി
കേരള സർക്കാർ C-DIT നടത്തുന്ന ഇൻറർവ്യൂ വഴി പരീക്ഷ ഒന്നുമില്ലാതെ യോഗ്യരായ ഉദ്യോഗാർഥികളെ ദിവസവേതനാടി സ്ഥാനത്തിൽ നിയമിക്കുന്നു.
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി ( സി – ഡിറ്റ് ) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്യാഷ്വൽ ലേബർ കയ്യിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ നിയമിക്കുന്നു
വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം
ക്യാഷ്വൽ ലേബർ
യോഗ്യത : പത്താംക്ലാസ്,ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
▪️പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സുവരെ
▪️സാലറി :പ്രതിദിനം 650 രൂപ നിരക്കിൽ ലഭിക്കും
ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത് ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സി – ഡിറ്റ് മെയിൻ ക്യാമ്പസ് , തിരുവല്ലം , തിരുവനന്തപുരം ഓഫീസിൽ വച്ച് നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ വിദ്യാദ്യാസയോഗ്യത , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ , പകർപ്പുകൾ സഹിതം 28.06.2022 നു 10.00 മണി മുതൽ 1: 00 മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ് .
കൂടുതൽ വിവരങ്ങൾ 9447301306 എന്ന നമ്പറിൽ നിന്ന് അറിയാവുന്നതാണ്
നോട്ടിഫിക്കേഷൻ 👇🏻
Post a Comment