കേരളത്തിലെ നിരവധി തൊഴിൽ അവസരങ്ങൾ
May 11, 2022
കേരളത്തിലെ നിരവധി തൊഴിൽ അവസരങ്ങൾ
കേരളത്തിൽ സാധാരണകാരന് ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ, കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക, ജോലി നേടുക.
Nb: ഏത് ജോലിക്കും യാതൊരു പൈസയും നൽകേണ്ടതില്ല. പണം ചോദിക്കുന്ന ജോലികൾ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔰 തലയോലപ്പറമ്പിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടിംഗ് ട്രെയ്നറെ ആവശ്യമുണ്ട്. MCom വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ അക്കൗണ്ടിംങ് പരിഞ്ജനം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 24 - 35.
ശമ്പളം: 10000/- - 18000/-
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ👇🏻
വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
🔰 ജോലി ഒഴിവ്
കുന്നംകാട് പ്രവർത്തിക്കുന്ന നന്മ മെഡിക്കൽ ലബോറട്ടറിയിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 8075224805
🔰 ആവശ്യമുണ്ട് കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ഹാർവെയർ ഹോൾസെയിൽ വ്യാപാര കേന്ദ്രത്തിലേക്ക് തിരുവനന്തപുരം ജില്ലയിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര, തിരുവനന്തപുരം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന.
ടൂവീലർ അനിവാര്യം. ബന്ധപ്പെടുക:
95623 81112, 0474-2454112, 2456331
🔰 KRISHNAN NAIR NIDHI LTD. Thiruvananthapuram.
തിരുവനന്തപുരം സിറ്റിയിൽ തുടങ്ങുന്ന ശാഖകളിലേക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔹AREA MANAGERS
Min. 3 yrs experience in similar field.
🔹BRANCH MANAGERS
Min. 2 yrs experience in similar field.
🔹OFFICE ASSISTANTS
Preferably ladies with basic computer knowledge.
Please send your Resume with Photo to the below email id: krishnannairnidhihr@gmail.com
🔰 SIGNAGE/ DIGITAL PRINTING
എറണാകുളത്തെ ജെറീസ് പ്രിന്റ് ഷോപ്പിലേക്ക്
1) ഡ്രൈവർ സൂപ്പർവൈസർ,
2) ഫാബ്രിക്കേറ്റർ - എസിപി അക്രിലിക്,
3) ഓപ്പറേറ്റേഴ് സ് - ലേസർ കട്ടിംഗ്/ലെറ്റർ മേക്കിംഗ്.
4) പ്രീപ്രെസ്സ് ഓപ്പറേറ്റേഴ്സ് - ലേസർ പ്രിന്റിംഗ്, 5) ഗ്രാഫിക് ഡിസൈനേഴ്സ് - ഫോട്ടോഷോപ്പ്/കോറൽ ഇലസ്ട്രേറ്റർ.
6) ഹെൽപ്പേഴ്സ് - പോസ്റ്റ് പ്രെസ്സ്
Whatsapp: 96338 11133,
Email : jobs@jerrys.in
🔰 അധ്യാപക ഒഴിവ്
തൃശ്ശൂരിൽ KAMUP സ്കൂൾ
കൈപ്പമംഗലം (എയ്ഡഡ് )സ്ഥിരം നിയമത്തിനു LPST-1 (TTC/DLED), LP സംസ്‌കൃതം -1, RTE ACT BED (യുപി), മാനേജർ, 9447149516.
🔰DAIKIN WANTED
A/C ടെക്‌നിഷ്യൻ & ട്രൈനീസ്
പ്രൊജക്റ്റ് /
സെയിൽസ് എഞ്ചിനീയർ
Apply: maxcoolagss@gmail.com
Mob: 9847067647,9633827241
🔰 WANTED FOR GG ASSOCIATES, TVM
🔹കളക്ഷൻ എക്സിക്യൂട്ടീവ്സ് (8)
Two wheeler must Age: 18-45,
🔹ടീം ലീഡർ (5)
Degree+Computer Knowledge, Age: 25-45.
Contact: 0471 2338066, 75108 68836
🔰 തിരുവനന്തപുരത്തെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഒഴിവുകൾ
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
🔹ഓഫീസ് അസിസ്റ്റന്റ്സ് ഡിസൈൻനേർസ്
Attractive Salary & Incentives Qualification: +2 & ABOVE 9605816891 Email: shreya2018ips@gmail.com
🔰 CUTTING MASTER WANTED
Gents ong Shirt, Pant, Suit cut m തിന് പരിചയം ഉള്ള കട്ടിംഗ് മാസ്റ്റേഴ്സിനെ ആവശ്യമുണ്ട്. ആകർഷകമായ വേതന വ്യവസ്ഥ, താമസ സൗകര്യം.
Call: 9847067647,9633536566
🔰 പാലക്കാട് ഒരു വെഡ്ഡിങ്ങ് സിൽക്സിന് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
ജോലി സമയം : 09 : 00am To 09 : 00 pm.
ശമ്പളം : 10000-15000+ ഫുഡ്&അക്കൊമെഡേഷൻ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം ഹോസ്റ്റലിൽ നിന്ന് ജോലിചെയ്യാൻ ചെയ്യാൻ കഴിയുന്ന കാന്റിഡേറ്റുകൾ മാത്രം അപേക്ഷിക്കുക.
+919074315636.
🔰ജോലി ഒഴിവ്
മമ്പാട് പ്രവർത്തിച്ചുവരുന്ന ഇ - മിത്ര സേവാ കേന്ദ്രയിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. അക്ഷയ മറ്റു ഓൺലൈൻ സേവനങ്ങളിൽ പ്രവർത്തി പരിചയമുള്ള ആളുകൾക്ക് മുൻഗണന
Contact no : 8139835447 / 8157875447
🔰 വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് weighing mechine ന്റെ സ്ഥാപനത്തിലേക്ക് ഇലക്ട്രോണിക് ITI / Diploma കഴിഞ്ഞ ഫീൽഡ് സർവ്വീസിന് ടെക്നീഷ്യനെ ആവശ്യമുണ്ട്.
Salary 10000 to 15000
താൽപര്യമുള്ളവർ 9249592916
🔰 ആലപ്പുഴ ജില്ലയിലേക്ക് പാർടൈം സ്വീപ്പർ മാരെ ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലാണ് ഒഴിവു വന്നിട്ടുള്ളത്.
ഓഫീസ് പരിസരവാസികൾക്കും വിമുക്തഭടന്മാരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ മെയ് 13 നു മുന്നേ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അറിയിച്ചു.
🔰 കേരളത്തിലെ പ്രമുഖ ഡോർ നിർമ്മാണ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ലാത്ത ജോലി ഒഴിവുകൾ ആണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും
സ്ഥാപനത്തിന്റെ പേര് സ്റ്റൈൽസ് ഡോർ. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക. stylexdoors@gmail.com
കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ജോലി ഒഴിവുകളും ഒരുമിച്ചു അറിയുവാൻ താഴെ ലിങ്കിൽ നോക്കുക 👇🏻
Post a Comment