Milma job vacancys, മിൽമയിൽ ജോലി നേടാം

April 25, 2022

Milma job vacancys, മിൽമയിൽ ജോലി നേടാം
മിൽമയിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ഒഴിവുകൾ താഴെ കൊടുക്കുന്നു

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) വിവിധ തസ്തികയിലായി കരാർ നിയമനം നടത്തുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ.

 ഒഴിവുകൾ ചുവടെ നൽകുന്നു.

1)ജൂനിയർ സിസ്റ്റം ഓഫീസർ
ഒഴിവ് എണ്ണം -1
ലൊക്കേഷൻ -തിരുവനന്തപുരം
യോഗ്യത: B Tech ( കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫോർമേഷൻ ടെക്നോളജി)/ MCA പരിചയം: 3 വർഷം
ശമ്പളം: 35,000 രൂപ.
ഇന്റർവ്യൂ തിയതി: ഏപ്രിൽ 27

2)അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ
ഒഴിവ് എണ്ണം : 1
 ജോലി സ്ഥലം കൊല്ലം.
യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം
എക്സ്പീരിയൻസ് -1 വർഷം
ശമ്പളം: 35,000 രൂപ.
 ഇന്റർവ്യൂ വഴിയാണ് നിയമനം.
ഇന്റർവ്യൂ തിയതി: ഏപ്രിൽ 27

3)അസിസ്റ്റന്റ് ഡയറി ഓഫീസർ / അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
ഒഴിവ്: 3.
ജോലിസ്ഥലം -തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട.
.അടിസ്ഥാന യോഗ്യത: BTech/ M Sc/ MS
പരിചയം: 2 വർഷം
ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: ഏപ്രിൽ 28

പ്രായപരിധി: 40 വയസ്സ് SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ  വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂന് ഹാജരാവുക.


വെബ്സൈറ്റ് ലിങ്ക് -CLICK HERE.👇🏻

വെബ്സൈറ്റ് ലിങ്ക് -CLICK HERE.👇🏻


Join WhatsApp Channel