JOSCO jewelry job vacancys kerala
April 27, 2022
JOSCO JEWELLERS /ജോസ്കോ ജുവല്ലേഴ്സിൽ തൊഴിലവസരം
ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ
(Male Candidates) ആവശ്യമുണ്ട്. യോഗ്യതയ്ക്ക് അനുസൃതമായി വേതനം നിശ്ചയിക്കുന്നതാണ്.
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായപരിധി: 35 വയസ്സിനു താഴെ.
SALESMAN TRAINEE
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും. പ്രായം: 20-25.
RECEPTIONIST
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ പ്രായം: 35 വയസ്സ് വരെ.
COMPUTER OPERATOR
മികച്ച കംപ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായപരിധി 35 വയസ്സിൽ താഴെ.
SECURITY GUARD
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ് – സർവ്വീസുകാർക്ക് മുൻഗണന. പ്രായം: 30-50
താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2022 മെയ് 01 ഞായറാഴ്ച 10 am 12.30 pm ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി Josco Gold Tower, Palace Road, Thrissur വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ വിശദമായ ബയോഡാറ്റയോടൊപ്പം പാസ്പോർട്ട് സൈഫോട്ടോയും hrjoscoho@gmail.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
JOSCO JEWELLERS, Josco Gold Tower, Palace Road, Thrissur Tel: 9846020478, 7306501040, 9961414115
Post a Comment