മയൂരിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ

April 23, 2022

മയൂരിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ
ജോലി ഒഴിവുകൾ  വായിച്ചു നോക്കി നിങ്ങൾക്ക് അവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി ഫർണിച്ചർ ഇലക്ട്രോണിക് ഹോം അപ്ലൈൻസ്സിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ജോലി ഒഴിവുകളും വിശദ വിവരങ്ങളും ചുവടെ നൽകുന്നു.

1) മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

2) അക്കൗണ്ടന്റ്
ബികോം എംകോം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

3) സെയിൽസ് സ്റ്റാഫ്.
 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

4) ടെലി കോളർ
5) ഡ്രൈവർ. 
6) ഹെൽപ്പേഴ്സ്.

 തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം ശമ്പളം 15000 രൂപ മുതൽ 45,000 രൂപ വരെ ലഭിക്കും.
കൂടാതെ ഫ്രീ ഭക്ഷണവും താമസവും ലഭിക്കും. ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റുകളിലേക്ക് ഉള്ള സെലക്ഷൻ നടക്കുന്നത്.
🔹ഇന്റർവ്യൂ നടക്കുന്ന സ്ഥലം
പള്ളിമുക്ക് കൊല്ലം.
🔹ഇന്റർവ്യൂ തീയതി
 ഏപ്രിൽ 24 ഞായറാഴ്ച.
🔹ഇന്റർവ്യൂ സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.
നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്കും
വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ ചുവടെ നൽകുന്നു.
8943007600,  7593800200.
Join WhatsApp Channel