ഭീമാ ജ്വല്ലേഴ്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.
April 22, 2022
ഭീമാ ജ്വല്ലേഴ്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.
ജോലി ഒഴിവുകൾ വായിച്ചു നോക്കി നിങ്ങൾക്ക് അവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ് . ഈ ജോലികൾക്ക് യാതൊരു വിധ പണവും കൊടുക്കേണ്ടതില്ല നേരിട്ട് ജോലി നേടാം
കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഭീമാ ജ്വല്ലേഴ്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.
ജോലി ഒഴിവുകൾ മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1) ബില്ലിംഗ് ഓഫീസർ.
യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി 22 വയസ്സ്.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ തൊടുപുഴ.
2)സെയിൽസ് എക്സിക്യൂട്ടീവ്.
യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
മിനിമം നാലുവർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി 25 വയസ്സുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ തൊടുപുഴ.
3) സെയിൽസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി 22 വയസ്സ് പുരുഷന്മാർക്ക് അപേക്ഷിക്കാം
ജോബ് ലൊക്കേഷൻ തൊടുപുഴ.
4)CCE ട്രെയിനി.
യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
പ്രായപരിധി 22 വയസ്സ് പുരുഷന്മാർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ തൊടുപുഴ.
5) സെയിൽസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
പ്രായപരിധി 25 വയസിനും 35 വയസിനും ഇടയിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ പുനലൂർ.
6) സെയിൽസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
22 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം
ജോബ് ലൊക്കേഷൻ പുനലൂർ.
7) ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. മിനിമം രണ്ടു മുതൽ 6 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ.
ജോബ് ലൊക്കേഷൻ പുനലൂർ.
8) ഇലക്ട്രീഷ്യൻ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ. മിനിമം രണ്ട് വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം..
പ്രായപരിധി 22 വയസ്സിനും 55 വയസ്സിനും ഇടയിൽ ആയിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ജോബ് ലൊക്കേഷൻ പുനലൂർ.
9)സെയിൽസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി. മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി 22 വയസ്സ്.പുരുഷന്മാർക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കോട്ടയം.
10) ഡ്രൈവർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി മിനിമം രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 22 വയസ്സിനു മുകളിൽ ആയിരിക്കണം പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോട്ടയം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്.
ഭീമയിൽ ജോലി നേടാൻ താല്പര്യമുള്ളവർക്ക് മുകളിൽ തന്നിട്ടുള്ള അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ജോലി നേടാവുന്നതാണ്. ഭീമലേക്ക് മാത്രമല്ല മറ്റു നിരവധി കമ്പനികളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുന്നുണ്ട്.
ഇന്റർവ്യൂ പങ്കെടുക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.
അപ്ലൈ നൗ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
APPLY NOW👇🏻
Post a Comment