സെൻട്രിയൽ ബസാറിൽ നിരവധി ഒഴിവുകൾ

April 24, 2022

സെൻട്രിയൽ ബസാറിൽ നിരവധി  ഒഴിവുകൾ
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ സെൻട്രിയൽ ബസാറിന്റെ സ്റ്റോറുകളിലേക്ക് ഇപ്പോൾ സ്റ്റാഫിനെ ആവശ്യമുണ്ട്.

ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

1) സ്റ്റോർ മാനേജർ.

2) അസിസ്റ്റന്റ് സ്റ്റോർ മാനേജർ.

3) സൂപ്പർവൈസർ.

4) ക്യാഷ് ആൻഡ് അക്കൗണ്ട് സ്റ്റാഫ്.

5) കസ്റ്റമർ സർവീസ് അസോസിയേറ്റ്.

6) ഹൗസ് കീപ്പിംഗ് സ്റ്റാഫ്.

എന്നിങ്ങനെയുള്ള നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കിള്ളിപ്പാലം വട്ടിയൂർക്കാവ്. സെൻട്രയൽ ബസാർന്റെ നാല്പത്തിയൊന്നാം ഷോറൂമിലേക്ക് ആണ് ജോലി ഒഴിവുകൾ.

ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ 

ഇന്റർവ്യൂ നടക്കുന്ന തീയതി 2022
ഏപ്രിൽ 28. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം-1st ഫ്ലോർ,ഗീത്,ടവർ ഓപ്പോസിറ്റ് w&c ഹോസ്പിറ്റൽ,തൈക്കാട് ട്രിവാൻഡ്രം.
കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക. 95441 20824
ഈമെയിൽ -hr@centrealbazaar.com
Join WhatsApp Channel