തപാൽ വകുപ്പിൽ നിരവധി ഒഴിവുകൾ.
April 26, 2022
തപാൽ വകുപ്പിൽ നിരവധി ഒഴിവുകൾ.
ഇന്ത്യൻ പൗരൻമാരിൽ നിന്ന് മുംബൈ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ് വിവിധ ട്രേഡുകളിലെ സ്കിൽഡ് ആർട്ടിസാൻസ് തസ്തികയിൽ നിയമനം നടത്തുന്നു
മെക്കാനിക്ക്( മോട്ടോർ വെഹിക്കിൾ), ടയർമാൻ, ബ്ലാക്ക്സ്മിത്ത്, ഇലക്ട്രീഷ്യൻ തുടങ്ങിയ ട്രേഡുകളിലായി 9 ഒഴിവുകൾ
യോഗ്യത: എട്ടാം ക്ലാസ് കൂടെ 1 വർഷത്തെ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ്
മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
പ്രായം: 18 - 30 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 9ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇
വെബ്സൈറ്റ് ലിങ്ക്👇🏻
Post a Comment