വള്ളുവനാട് ഹോസ്പിറ്റൽ ജോലി ഒഴിവുകൾ /valluvanad hospital jobs

March 22, 2022

വള്ളുവനാട് ഹോസ്പിറ്റൽ ജോലി ഒഴിവുകൾ /valluvanad hospital jobs
ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരം 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.

പ്രമുഖ ആശുപത്രിയായ  വള്ളുവനാട് ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

WE ARE HIRING

🔴Registered Nurse
🔴Medical Transcriptionist
🔴Endoscopy Technician
🔴Lab Technician
🔴Pharmacist
🔴Cashier
🔴Cath Lab Technician
🔴Cath Lab Scrub Nurse
🔴Receptionist / Front Office Executive

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക

Send your resume to
🔰hr@valluvanadhospital.com
Contact number: 
0466 234 4950
+91 9539 15 11 23

3000 ഓളം ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు