SWAPNA WEDDINGS JOBS/ സ്വപ്ന വെഡ്ഡിങ്സിൽ ജോലി ഒഴിവുകൾ
March 22, 2022
സ്വപ്ന വെഡ്ഡിംഗ് ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്/ SWAPNA WEDDINGS JOBS
ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
സ്വപ്ന വെഡ്ഡിംഗ് പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു
🔹 സെയിൽസ് എക്സിക്യൂട്ടീവ്
(sales executives)
Both male and female
കുട്ടികളുടെ വിഭാഗം, ജെന്റ്‌സ് വിഭാഗം, സാരി വിഭാഗം, ചുരിദാർ, റണ്ണിംഗ് മെറ്റീരിയലുകൾ എന്നിവയിൽ പരിചയസമ്പന്നരായ സ്റ്റാഫുകൾ.
Age :20/35
⭕️ ഭക്ഷണ താമസ സൗകര്യം ലഭ്യമാണ്
നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന നമ്പറിൽ ബന്ധപെടുക
Place - ആലപ്പുഴ എരമല്ലൂര്
Textiles മേഖലയിൽ പരിചയം ഉള്ളവർക്ക് അവസരം.
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക
+91 9645949999 / +91 8714280551
ആശുപത്രിയിൽ ജോലി നേടാം 👇🏻
Post a Comment