KERALA JOBS / ജോലി ഒഴിവുകൾ കേരള.

March 22, 2022

KERALA JOBS / ജോലി ഒഴിവുകൾ കേരള.
ജോലി നേടാം കേരളത്തിൽ.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

നിരവധി ഒഴിവുകൾ 

⭕️ ഏറ്റുമാനൂരിൽ ഉടൻ ആരംഭിക്കുന്ന ഫുഡ്‌ പ്രോഡക്റ്റ് ഗോഡൗണിലേക്ക് Accounting, Tally അറിയാവുന്ന ലേഡി സ്റ്റാഫിനെയും റൂട്ട് സെയിലിനു  Experience ഉള്ള വാൻ സെയിൽസ്മാനേയും ആവശ്യമുണ്ട്... കോട്ടയം, ഏറ്റുമാനൂർ നിവാസികൾ വിളിക്കുക - 6238898091


⭕️ ജോലി ഒഴിവ്
ആലത്തൂരിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് AC ടെക്നീഷ്യൻ ഹെൽപ്പറെ  ആവശ്യമുണ്ട്
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക/  92 07 77 51 9 9


⭕️ We Are Hiring
KIMSHealth Hospital Kottayam Urgently Requires  Pharmacist- Dpt Of Pharmacy
Qualification - BPham
Experience- Minimum 1 Years 
Candidates may forward their resume to hr.ktm@kimsglobal.com 
For More Details please contact
 0481 2941427


⭕️ ആവശ്യമുണ്ട്
പാലക്കാട് ടൗൺ മേലാമുറി വലിയങ്ങാടിയിൽ പുതുതായി ആരംഭിക്കുന്ന AS FOODS Tasty & Homemade എന്ന ഹോട്ടലിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് പ്രവൃത്തി പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട് 
 PAROTTA MASTER 1 Nos 
 SOUTH INDIAN COOK- 1 Nos (Veg & Non Veg) താൽപര്യമുളളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 
7736472110
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്


⭕️ അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട് കൊട്ടാരക്കര (അടുത്ത് ഉള്ളവർ മതി )
കോൺടാക്ട് : 9539389191


⭕️ Vacancy in TEMPEST AUTOMOTIVE(Authorise Dealer Of ROYAL ENFIELD WAYANAD)

Job Location : Bathery, kalpetta, Mananthavady

Post:Field Executive, showroom executive, Customer Relation Executive,

1.Field Executive - Kalpetta and mananthavady(male),2 nos.

2.Showroom Executive -2 nos. Kalpetta(male)

3.CRE (cystomer Relation Executive ),

Kalpetta, 2 nos(Female)

Salary : Best in the Industry Plus Incentive 
Qualifications. Degree
Interested candidates can send their CV to through whatsapp Or Call-8111999387

വെഡിങ് സെന്റർ ജോലി ഒഴിവുകൾ 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు