ജയലക്ഷ്മി സിൽക്സിൽ ജോലി നേടാം / jayalakshmi silks jobs

March 23, 2022

ജയലക്ഷ്മി സിൽക്സിൽ ജോലി നേടാം / jayalakshmi silks jobs
പ്രമുഖ വസ്ത്ര വ്യാപാര ഗ്രൂപ്പായ  ജയലക്ഷ്മി സിൽക്സിന്റെ   ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജയലക്ഷ്മി സിൽക്സിൽ വാക്ക്-ഇൻ ഇന്റർവ്യൂ

⭕️ ഒഴിവുകൾ

🔹സെയിൽസ് ഗേൾസ്-  Age 18-35

🔹 കസ്റ്റമർ കെയർ --  Age 18-30

സ്ഥലം: തിരുവനന്തപുരം
ഷോറും തീയതി മാർച്ച് 23-27 വരെ

ഇന്റർവ്യൂ ടൈം : 9.30am-7.30pm

അഡ്രസ് 
Jayalakshmi THE BRIDAL DESTINATION
M.G. Road, THIRUVANANTHAPURAM
Ph: 81291 88667, 0471 4299999
KOCHI-CALICUT THRISSUR,


സാധാരണകാർക്കുള്ള ജോലി ഒഴിവുകൾ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు